ഇന്ധന വിലയില്‍ നേരിയ മാറ്റം; ഇന്നത്തെ നിരക്ക് - Petrol rate
കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഇന്ധന നിരക്ക്...
ഇന്നത്തെ ഇന്ധന നിരക്ക്
By
Published : May 13, 2023, 12:36 PM IST
സംസ്ഥാനത്തെ ഇന്ധന വിലയില്‍ നേരിയ മാറ്റം. തുടര്‍ച്ചയായി ഇത് രണ്ടാം ദിനമാണ് എറണാകുളം കണ്ണൂര്‍ ജില്ലകളില്‍ പെട്രോള്‍ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകുന്നത്. എറണാകുളത്ത് കഴിഞ്ഞ ദിവസം 107.59 രൂപയായിരുന്ന പെട്രോളിന് 0.11 പൈസ വര്‍ധിച്ച് ലിറ്ററിന് 107.70 രൂപയിലെത്തി. അതേ സമയം കണ്ണൂരില്‍ പെട്രോളിന് 0.12 പൈസ കുറഞ്ഞു. രണ്ടിടങ്ങളിലും ഡീസല്‍ വിലയിലും മാറ്റങ്ങളുണ്ട്. മറ്റ് കേന്ദ്രങ്ങളില്‍ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.
തിരുവനന്തപുരം
₹/ലിറ്റര്‍
പെട്രോള്‍
109.73
ഡീസല്‍
98.53
എറണാകുളം
₹/ലിറ്റര്‍
പെട്രോള്‍
107.70
ഡീസല്‍
96.62
കണ്ണൂര്‍
₹/ലിറ്റര്‍
പെട്രോള്‍
108.20
ഡീസല്‍
97.12
കാസര്‍കോട്
₹/ലിറ്റര്‍
പെട്രോള്‍
107.44
ഡീസല്‍
97.53