ഇടുക്കി: ബജറ്റ് കാര്‍ഷകരെ ആശങ്കിയിലായഴ്ത്തുന്നതാണെന്ന് കര്‍ഷകനായ സജി വെമ്പള്ളി പറഞ്ഞു. മലയോര മേഖല എറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ സമീപിച്ചത്. എന്നാല്‍ നിരാശയായിരുന്നു ഫലമെന്നും സജി.
കേരളത്തിലെ മലയോര കർഷകരെ ബജറ്റ് പൂർണമായും ഒഴിവാക്കിയതായി മലയോര കർഷകൻ മജോ കരിമറ്റം പറയുന്നു. രണ്ട് പ്രളയത്തെ അതിജീവിച്ച കേരളത്തിനെ തളഞ്ഞു കൊണ്ടുള്ള ബജറ്റാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചതെന്നും മജോ പറഞ്ഞു.