ETV Bharat / business

ടെസ്‌ല കാറുകൾ എന്ന് ഇന്ത്യയിലെത്തും; മറുപടിയുമായി എലോണ്‍ മസ്‌ക് - ടെസ്‌ല കാറുകൾ

കാറുകൾ ഇന്ത്യയിലെത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും പക്ഷെ അതിന് തടസമായി നിൽക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നും മസ്‌ക് വ്യക്തമാക്കി.

tesla cars  elone musk  when tesla launch in india  ടെസ്‌ല കാറുകൾ  എലോണ്‍ മസ്‌ക്
ടെസ്‌ല കാറുകൾ എന്ന് ഇന്ത്യയിലെത്തും; മറുപടിയുമായി എലോണ്‍ മസ്‌ക്
author img

By

Published : Jul 24, 2021, 12:22 PM IST

ഇന്ത്യയിലെ വാഹന പ്രേമികളൊക്കെ വളരെ നാളായി ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ടെസ്‌ല കാറുകളുടെ വരവ്. എന്നാൽ ഇപ്പോൾ ആ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ടെസ്‌ലയുടെ സിഇഒ എലോണ്‍ മസ്ക്. കാറുകൾ ഇന്ത്യയിലെത്തിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് മസ്ക് വ്യക്തമാക്കി.

Also Read: മീഡിയാടെക്ക് ചിപ്സെറ്റുമായി വണ്‍പ്ലസിന്‍റെ ആദ്യ ഫോണ്‍; നോർഡ് 2 5G എത്തി

"ഇലട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ത്യയിലേത്. കൂടാതെ ക്ലീൻ എനർജി വാഹനങ്ങളെ സാധാരണ ഡീസൽ/ പെട്രോൾ വാഹനങ്ങളെ പോലെയാണ് പരിഗണിക്കുന്നത്. ഇത് ഇന്ത്യയുടെ കാലാവസ്ഥാ സംരംക്ഷണ ലക്ഷ്യങ്ങളുമായി ഒട്ടും പൊരുത്തപ്പെടുന്നതായി തോന്നുന്നില്ല" എലോണ്‍ മസ്ക് പറയുന്നു.

  • We want to do so, but import duties are the highest in the world by far of any large country!

    Moreover, clean energy vehicles are treated the same as diesel or petrol, which does not seem entirely consistent with the climate goals of India.

    — Elon Musk (@elonmusk) July 23, 2021 " class="align-text-top noRightClick twitterSection" data=" ">

ടെസ്‌ലയുടെ കാറുകൾ ഇന്ത്യയിലെത്തിക്കാൻ അഭ്യർഥിച്ച ഒരു വാഹന പ്രേമിക്ക് ട്വിറ്ററിലൂടെയാണ് എലോണ്‍ മസ്ക് മറുപടി നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.