ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി. പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില വര്‍ധിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 90.68 കടന്നു. ഡീസലിന് 84.83 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 88.89രൂപയും ഡീസലിന് 83.48 രൂപയുമാണ് വില. ഇതോടെ ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി.
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന - പെട്രോള്‍ വില
പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഇന്ധനവില സര്‍വകാല റെക്കോഡിലെത്തി
രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന