ETV Bharat / business

നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ - നിഫ്റ്റി-2-1-2020

ബി‌എസ്‌ഇ സൂചിക 320.62 പോയിന്‍റ്(0.78 %) ഉയർന്ന് 41,626.64 ൽ എത്തി. എൻ‌എസ്‌ഇ നിഫ്റ്റി 99.70 പോയിന്‍റ് അഥവാ 0.82 ശതമാനം ഉയർന്ന് 12,282.20 എന്ന നിലയിലെത്തി.

Sensex rallies 320 pts; Ultratech jumps 5 pc
നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ
author img

By

Published : Jan 2, 2020, 5:04 PM IST

മുംബൈ: ബി‌എസ്‌ഇ സൂചിക 320.62 പോയിന്‍റ്(0.78 %) ഉയർന്ന് 41,626.64 ൽ എത്തി. എൻ‌എസ്‌ഇ നിഫ്റ്റി 99.70 പോയിന്‍റ് അഥവാ 0.82 ശതമാനം ഉയർന്ന് 12,282.20 എന്ന നിലയിലെത്തി.
അൾട്രാ ടെക് സിമന്‍റ്, ടാറ്റാ സ്‌റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, എസ്‌ബി‌ഐ, എച്ച്ഡി‌എഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒ‌എൻ‌ജി‌സി, ഐ‌ടി‌സി എന്നിവയാണ് സെൻ‌സെക്‌സ് പാക്കിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്
ബജാജ് ഓട്ടോ, ടിസിഎസ്, ഇൻഫോസിസ്, എൻ‌ടി‌പി‌സി, നെസ്‌ലെ ഇന്ത്യ, കൊട്ടക് ബാങ്ക്, ഹീറോ മോട്ടോകോർപ്പ് എന്നിവ നഷ്‌ടത്തിലാണ്.

യുഎസ് ഡോളറിനെതിരെ 11 പൈസ കുറഞ്ഞ് 71.33 (ഇൻട്രാ-ഡേ) രൂപയിലെത്തി. ആഗോള എണ്ണ വില ബാരലിന് 0.42 ശതമാനം ഉയർന്ന് 66.28 ഡോളറിലെത്തി. ദേശീയ തലസ്ഥാനത്ത് വ്യാഴാഴ്‌ച സ്വർണ വില 10 ഗ്രാമിന് 38 രൂപ കൂടി 39,892 രൂപയായി വർധിച്ചു.
പുതുവർഷ വ്യാപാരത്തിന്‍റെ ആദ്യ ദിവസം സ്വർണം 10 ഗ്രാമിന് 39,854 രൂപയിലെത്തിയാണ് വ്യാപാരമവസാനിപ്പിച്ചത്. വെള്ളി വില കിലോഗ്രാമിന് 21 രൂപ വർധിച്ച് 47,781 രൂപയായി. കഴിഞ്ഞ വ്യാപാരത്തിൽ കിലോക്ക് 47,760 രൂപയായിരുന്നു.

Intro:Body:

Mumbai, Jan 2 (PTI) Market benchmark Sensex rallied over 320 points on Thursday, led by index-heavyweights Reliance Industries and HDFC twins as global markets logged robust gains.

       The 30-share BSE index ended 320.62 points, or 0.78 per cent, higher at 41,626.64. It hit an intra-day high of 41,649.29.

     Similarly, the broader NSE Nifty closed 99.70 points, or 0.82 per cent, up at 12,282.20.

     Ultratech Cement was the top gainer in the Sensex pack, surging 4.37 per cent, followed by Tata Steel, IndusInd Bank, L&T, Reliance Industries, SBI, HDFC, HDFC Bank, Axis Bank, ONGC and ITC.

     On the other hand, Bajaj Auto, TCS, Infosys, NTPC, Nestle India, Kotak Bank and Hero MotoCorp fell up to 0.89 per cent.

     Traders said domestic investors followed Asian equities which rallied on Chinese central bank's fresh stimulus for the country's slowing economy.

     Bourses in Shanghai and Hong Kong spurted up to 1.25 per cent, while Seoul ended in the red.

     Stock exchanges in Europe also opened significantly higher.

     On the currency front, the rupee depreciated 11 paise against the US dollar to 71.33 (intra-day).

     Brent futures, the global oil benchmark, advanced 0.42 per cent to USD 66.28 per barrel.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.