ETV Bharat / business

അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം; കുടിവെള്ളത്തിന് 1 ലക്ഷം കോടി രൂപ വകയിരുത്തി - UNION BUDGET 2025

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനരംഗത്തിന് പ്രാധാന്യം

Infrastructure  Union Budget  Nirmala seetharaman  യൂണിയൻ ബജറ്റ്
Union Budget 2025 (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 1, 2025, 11:45 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. വളർച്ചയെ ത്വരിതപ്പെടുത്തുന്ന ബജറ്റ്. വികസനത്തിന് മുൻതൂക്കം നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി.

കുടിവെള്ളത്തിന് 100 ശതമാനം പ്രാധാന്യം ജൽ ജീവൻ പദ്ധതിയിലൂടെ ഉറപ്പാക്കും. 1 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി. ജൽ ജീവൻ പദ്ധതി 2028 വരെ ഉറപ്പാക്കും. മധ്യവർഗത്തിൻ്റെ ഉന്നമനത്തിന് പ്രാധാന്യം നൽകും. മികച്ച ജീവിത നിലവാരം ഉറപ്പുവരുത്തുെമെന്നും ബജറ്റിൽ പ്രഖ്യാപനം.

വരുമാന ശേഖരണത്തിൽ സമാനമായ വർധനവുണ്ടായില്ലെങ്കിൽ, അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഫണ്ട് ക്രമീകരിക്കുന്നതിന് വിവിധ പദ്ധതികളിലായി വായ്‌പയെടുക്കൽ പദ്ധതി ഉൾപ്പെടെ ബജറ്റിൽ പ്രഖ്യാപനം ഉണ്ട്. സർക്കാർ വായ്‌പകളിൽ ഗണ്യമായ വർധനവും പ്രഖ്യാപിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രോജക്റ്റുകൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനുള്ള പദ്ധതിയാണ് ഇന്ത്യ ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്‌ട് ഡെവലപ്‌മെൻ്റ് (ഐഐപിഡിഎഫ്). രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന ആശയമാണിത്. 2007-08ലെ ബജറ്റ് പ്രസംഗത്തിലാണ് ഇന്ത്യ ഇൻഫ്രാസ്ട്രക്‌ചർ പ്രോജക്‌ട് ഡെവലപ്‌മെൻ്റ് ഫണ്ടിനെക്കുറിച്ച് ആദ്യമായി പരാമർശിച്ചത്.

Also Read: ജനപ്രിയ പ്രഖ്യാപനങ്ങളില്‍ കണ്ണുനട്ട് രാജ്യം; മധ്യവര്‍ഗത്തിന് വാനോളം പ്രതീക്ഷ - UNION BUDGET 2025

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.