ETV Bharat / business

നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ

സെൻസെക്‌സ് 28.73 പോയന്‍റ് ഇടിഞ്ഞ് 54,525.93ലും നിഫ്റ്റി 2.20 പോയന്‍റ് നഷ്ടത്തിൽ 16,282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

indian stock market  bse sensex  nse nifty  ഓഹരി വിപണി  സെൻസെക്‌സ്  നിഫ്റ്റി
നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ
author img

By

Published : Aug 11, 2021, 5:02 PM IST

മുംബൈ : ബുധനാഴ്‌ച നേരിയ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണികൾ. സെൻസെക്‌സ് 28.73 പോയന്‍റ് അഥവാ 0.05 ശതമാനം ഇടിഞ്ഞ് 54,525.93ലും നിഫ്റ്റി 2.20 പോയന്‍റ് അഥവാ 0.01 ശതമാനം നഷ്ടത്തിൽ 16,282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

Also Read: വർക്ക് ഫ്രം ഹോം ജീവനക്കാർക്ക് ഗൂഗിൾ ശമ്പളം കുറച്ചേക്കും

മെറ്റൽ സൂചികകൾ മൂന്നേറിയപ്പോൾ ഫാർമ നഷ്ടം രേഖപ്പെടുത്തി. ടാറ്റ സ്റ്റീൽ, ജെഎസ്‌ഡബ്യു സ്റ്റീൽ, ഐഒസി, എൻടിപിസി, ഹിൻഡാൽകോ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, സണ്‍ ഫാർമ, നെസ്‌ലെ ഇന്ത്യ തുടങ്ങിയവരാണ് നഷ്ടം നേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഇന്നും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.