ആധാർ കാർഡ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി യുണിക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ആധാർ നമ്പർ ദുരുപയോഗം ചെയ്യുന്നത് വ്യാപകമായ സാഹചര്യത്തിലാണ് യുഐഡിഎഐയുടെ നടപടി.
-
#BewareOfFraudsters
— Aadhaar (@UIDAI) July 16, 2021 " class="align-text-top noRightClick twitterSection" data="
Lock your Aadhaar biometrics to prevent any possible misuse by anyone. To lock/unlock your #Aadhaar, use #mAadhaar App or click on the link: https://t.co/7nx87hbJRa.
Please note that your #VID is mandatory for this service. #AadhaarAwareness #aadhar pic.twitter.com/kqmwNDLMLP
">#BewareOfFraudsters
— Aadhaar (@UIDAI) July 16, 2021
Lock your Aadhaar biometrics to prevent any possible misuse by anyone. To lock/unlock your #Aadhaar, use #mAadhaar App or click on the link: https://t.co/7nx87hbJRa.
Please note that your #VID is mandatory for this service. #AadhaarAwareness #aadhar pic.twitter.com/kqmwNDLMLP#BewareOfFraudsters
— Aadhaar (@UIDAI) July 16, 2021
Lock your Aadhaar biometrics to prevent any possible misuse by anyone. To lock/unlock your #Aadhaar, use #mAadhaar App or click on the link: https://t.co/7nx87hbJRa.
Please note that your #VID is mandatory for this service. #AadhaarAwareness #aadhar pic.twitter.com/kqmwNDLMLP
Also Read:എച്ച്പിസിഎൽ പമ്പുകളിൽ ഇവി ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ടാറ്റ പവർ
ബയോമെട്രിക് വിവരങ്ങൾ ലോക്ക് ചെയ്യാനുള്ള നിർദേശമാണ് യുഐഡിഎഐ ട്വിറ്ററിലൂടെ നൽകിയത്.
ആധാർ കാർഡിനലെ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ mAadhaar ആപ്പ് ഉപയോഗിച്ചോ https://resident.uidai.gov.in/aadhaar-lockunlock എന്ന ലിങ്കിലൂടെയോ ആധാർ വിവരങ്ങൾ നമുക്ക് ലോക്ക് ചെയ്യാൻ സാധിക്കും.
ആധാർ കാർ എങ്ങനെ ലോക്ക്/ അണ്‍ലോക്ക് ചെയ്യാം
- ട്വിറ്റിൽ വിശദീകരിക്കും പോലെ mAadhaar ആപ്പ് അല്ലെങ്കിൽ https://resident.uidai.gov.in/aadhaar-lockunlock എന്ന ലിങ്കിൽ കയറുക
- ലോക്ക്/ അണ്‍ലോക്ക് ഓപ്ഷൻ തെരഞ്ഞെടുക്കുക
- 12 അക്ക ആധാർ നമ്പർ നൽകുക
- നിങ്ങളുടെ ആധാർ കാർഡിലെ പേര് നൽകുക
- നിങ്ങളുടെ വിലാസത്തിന്‍റെ പിഐസി കോഡ് നൽകുക
- കാണിച്ചിരിക്കുന്ന സുരക്ഷാ കോഡ് നൽകുക
- ക്ലിക്ക് ടു സെൻഡ് ഒടിപി ഓപ്ഷൻ നൽകുക
- നിങ്ങളുടെ രജിസ്റ്റർ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഓടിപി എത്തും
- ഒടിപി നൽകി ലോഗിൻ ചെയ്യുന്നതോടെ നിങ്ങളുടെ ആധാർ കാർഡ് വിവരങ്ങൾ ലോക്ക്/അണ്‍ലോക്ക് ചെയ്യാം