ETV Bharat / business

വീണ്ടും സവാള ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

12,660 മെട്രിക് ടൺ സവാള കൂടി ഇറക്കുമതി ചെയ്യും.

author img

By

Published : Dec 12, 2019, 7:45 PM IST

contract for the import of 12,660 MT of onion
വീണ്ടും സവാള ഇറക്കുമതിക്കൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാർ 12,660 മെട്രിക് ടൺ സവാള ഇറക്കുമതിക്ക് കൂടി കരാർ നൽകി. ഇത് 2019 ഡിസംബർ 27 മുതൽ ഇന്ത്യയിൽ എത്തിത്തുടങ്ങും. ഇതോടെ കരാർ ചെയ്‌ത മൊത്തം സവള ഇറക്കുമതി ഏകദേശം 30,000 മെട്രിക് ടണ്ണിലെത്തി. പൂഴ്‌ത്തി വെപ്പ് തടയാൻ കർശനമായി നടപടികൾ സ്വീകരിച്ച് വിപണിയിലെ സവാള ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ എല്ലാ മുഖ്യമന്ത്രിമാർക്കും നിർദ്ദേശം നൽകി

  • Central govt has contracted an additional 12,660 metric ton of onions which will begin arriving in India from 27th December, 2019. With this additional quantity, the total quantity of imports that have been contracted so far reaches approximately 30,000 metric ton. pic.twitter.com/Q3z8g50GaV

    — ANI (@ANI) December 12, 2019 " class="align-text-top noRightClick twitterSection" data=" ">

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.