ETV Bharat / business

എക്​സിറ്റ്​ പോളിൽ കുതിപ്പ് തുടർന്ന് ഓഹരി വിപണി

മുംബൈ സെൻസെക്​സ്​ സൂചിക വർഷത്തെ മികച്ച നിലയിൽ

എക്​സിറ്റ്​ പോളിൽ കുതിപ്പ് തുടർന്ന് ഓഹരി വിപണി
author img

By

Published : May 21, 2019, 12:11 PM IST

മുംബൈ: എക്​സിറ്റ്​ പോളുകൾ രാജ്യത്ത് എൻഡിഎ തരംഗം പ്രവചിച്ചതോടെ ഓഹരി വിപണിയില്‍ ഉണ്ടായ കുതിച്ചുചാട്ടം തുടരുന്നു. മുംബൈ സെൻസെക്​സ്​ സൂചിക 219.06 പോയിന്‍റ്​ ഉയർന്ന്​ ഈ വർഷത്തെ മികച്ച നിലയായ 39,571.73 ൽ വ്യാപാരം തുടരുകയാണ്. ദേശീയ സൂചിക നിഫ്​റ്റി കഴിഞ്ഞ ദിവസത്തേതിൽ നിന്ന്​ 55.3 പോയിന്‍റ് കൂടി ഉയർന്ന്​ 11,883.55 ലാണ്​ വ്യാപാരം നടക്കുന്നത്​.

ടാറ്റ മോ​ട്ടോർസ്​, ബിപിസിഎൽ, ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, ഗ്രാസിം ഇൻഡസ്​ട്രീസ്​ എന്നിവ 0.92 മുതൽ 3.10 ശതമാനം വരെ തകർച്ച നേരിട്ടപ്പോള്‍ എച്ച്​ഡിഎഫ്​സി, അദാനി പോർട്​സ്​, ഡോ. റെഢീസ് ലബോറട്ടറീസ്​, ഹിന്ദുസ്​ഥാൻ യൂണിലിവർ, ബജാജ്​ ഫിനാൻസ് തുടങ്ങിയ കമ്പനികൾ നേട്ടമുണ്ടാക്കി.

Intro:Body:

https://www.madhyamam.com/business/stock-market/sensex-nifty-hit-record-highs-business-news/612034

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.