ETV Bharat / business

ആറായിരത്തലധികം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി - റയില്‍വേ

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റിയുടെ കീഴില്‍ ആയിരിക്കും പദ്ധതി കൊണ്ടുവരുക. ഇതിന്‍റെ ഭാഗമായി ടാറ്റാ ട്രസ്റ്റ് വലിയൊരു തുക ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 151 ദിവസത്തിനുള്ളില്‍ 6441 സ്റ്റേഷനുകളിള്‍ വൈഫൈ എത്തിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുക.

പിയൂഷ് ഗോയാല്‍
author img

By

Published : Mar 10, 2019, 3:23 AM IST

സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്തെ ആറായിരത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ഡല്‍ഹിയില്‍ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റിയുടെ കീഴില്‍ ആയിരിക്കും പദ്ധതി കൊണ്ടുവരുക. ഇതിന്‍റെ ഭാഗമായി ടാറ്റാ ട്രസ്റ്റ് വലിയൊരുതുക ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 151 ദിവസത്തിനുള്ളില്‍ 6441 സ്റ്റേഷനുകളിള്‍ വൈഫൈ എത്തിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുക. ഇതിന് പുറമെ സ്റ്റേഷന്‍ പരിസരങ്ങളില്‍ 2,400ഓളം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നും സ്ത്രീകള്‍ക്ക് കുറഞ്ഞ വിലക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ദേശീയ അതിവേഗ റെയില്‍ പ്ലാനിന്‍റെ കീഴില്‍ പത്തോളം പുതിയ റൂട്ടുകള്‍ കൊണ്ടുവരുമെന്നും ഇതിന്‍റെ ഭാഗമായി അഞ്ഞൂറോളം സ്റ്റേഷനുകള്‍ നവീകരിക്കുമെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു.

Intro:Body:

 ആറായിരത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി

സെപ്റ്റംബര്‍ മാസത്തോടെ രാജ്യത്തെ ആറായിരത്തോളം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം കൊണ്ടുവരുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയാല്‍. ഡല്‍ഹിയില്‍ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റിയുടെ കീഴില്‍ ആയിരിക്കും പദ്ധതി കൊണ്ടുവരുക. ഇതിന്‍റെ ഭാഗമായി ടാറ്റാ ട്രസ്റ്റ് വലിയൊരുതുക ഇന്ത്യന്‍ റെയില്‍വേക്ക് കൈമാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 151 ദിവസത്തിനുള്ളില്‍ 6441 സ്റ്റേഷനുകളിള്‍ വൈഫൈ എത്തിക്കാനാണ് പദ്ധതിയിലൂടെ ശ്രമിക്കുക. ഇതിന് പുറമെ സ്റ്റേഷന്‍ പരിസരങ്ങളില്‍ 2,400ഓളം ശൗചാലയങ്ങള്‍ നിര്‍മ്മിക്കുമെന്നും സ്ത്രീകള്‍ക്ക് കുറഞ്ഞ വിലക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ദേശീയ അതിവേഗ റെയില്‍ പ്ലാനിന്‍റെ കീഴില്‍ പത്തോളം പുതിയ റൂട്ടുകള്‍ കൊണ്ടുവരുമെന്നും ഇതിന്‍റെ ഭാഗമായി അഞ്ഞൂറോളം സ്റ്റേഷനുകള്‍ നവീകരിക്കുമെന്നും യോഗത്തില്‍ മന്ത്രി പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.