- 3000-5000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങള്‍ക്ക് 5000രൂപ നികുതി
- 5000-7500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങള്‍ക്ക് നികുതി 7500 രൂപ
- 7500-10000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങള്‍ക്ക് നികുതി 10000 രൂപ
- 10,000 ചതുരശ്ര അടിക്ക് മേല്‍ വിസ്തീർണമുള്ള കെട്ടിടങ്ങളുടെ നികുതി 12500 രൂപ
- അഞ്ച് വർഷത്തേക്കോ കൂടുതലോ ഒരുമിച്ച് അടച്ചാല്‍ ആദായ നികുതിയില്‍ ഇളവ്
- ഭൂമി പോക്കുവരവിനുള്ള ഫീസ് സ്ലാബ് പുതുക്കി
- തണ്ടപ്പേര് പകർപ്പെടുക്കുന്നതിന് 100 രൂപയാക്കി
കേരള ബജറ്റ് 2020; തത്സമയം # Kerala budget 2020 #Live Updates - കേരള ബജറ്റ് 2020
11:43 February 07
കെട്ടിട നികുതി കൂടും
11:37 February 07
ന്യായവില കൂട്ടി
- ഭൂമിയുടെ ന്യായവില പത്ത് ശതമാനം വർധിപ്പിച്ചു
- വില്ലേജ് ലൊക്കേഷന്‍ മാപ്പിന് 200 രൂപ ഫീസ് ഈടാക്കും
- വന്‍കിട പദ്ധതികള്‍ക്ക് അടുത്തുള്ള ഭൂമിക്ക് 30 ശതമാനം നികുതി
- പോക്കുവരവിനുള്ള ഫീസ് സ്ലാബ് പുതുക്കി
11:27 February 07
വാഹന നികുതി വർധിക്കും
- രണ്ട് ലക്ഷം വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ നികുതി 2 ശതമാനം കൂട്ടി
- 15 ലക്ഷത്തിന് മുകളിലുള്ള നാല് ചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനം കൂട്ടി
- ഇലക്ട്രിക്ക് ഓട്ടോകള്‍ക്ക് അഞ്ച് വർഷത്തേക്ക് നികുതിയില്ല
- ഫാന്‍സി നമ്പറുകളുടെ എണ്ണം കൂട്ടും
- ആഢംബര നികുതി വർധിപ്പിച്ചു
11:19 February 07
ചെലവ് നിയന്ത്രിക്കും
- ഇരട്ട പെന്‍ഷന്‍കാരെ ഒഴിവാക്കി 700കോടി ലാഭിക്കും
- ക്ഷേമ പെന്‍ഷനില്‍ നിന്ന് അനർഹരെ ഒഴിവാക്കും
- അനാവശ്യ അധ്യാപക തസ്‌തികകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കും
- തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാരെ പുനർവിന്യസിക്കും
- ഓരോ വകുപ്പിലെയും നിയമനം സർക്കാർ അറിഞ്ഞുമാത്രം
- പുതിയ കാറുകള്‍ വാങ്ങില്ല
- മാസ വാടക്ക് കാറുകള്‍ എടുക്കും
11:15 February 07
കെ.എം മാണി സ്മാരക മന്ദിരം നിര്‍മിക്കുന്നതിന് 5 കോടി രൂപ
- നികുതിവെട്ടിപ്പ് സാധ്യതയുള്ള ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും നിര്‍ബന്ധിത ഇ ഇന്‍വോയ്‌സുകള്‍ ഏര്‍പ്പെടുത്തും
- ജിഎസ്ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്‌ടി പിരിവിനായി നിയോഗിക്കും
11:08 February 07
ആശാപ്രവര്‍ത്തകരുടെ ഹോണറേറിയം വര്‍ധിപ്പിക്കും
- ആശാപ്രവര്‍ത്തകരുടെ ഹോണറേറിയം 500 രൂപ വര്‍ധിപ്പിക്കും
- കുടുംബശ്രീ പ്രവർത്തകർക്ക് നാല് ശതമാനം പലിശയോടെ ബാങ്ക് വായ്പക്ക് 3000കോടി അനുവദിച്ചു
- കുടുംബശ്രീയുടെ നേതൃത്വത്തില്‍ 200 ചിക്കന്‍ സ്റ്റാളുകള്‍ കൂടി തുറക്കും
10:59 February 07
കോട്ടയത്ത് റബ്ബർ പാർക്ക്
- റബ്ബർ പാക്ക് നിർമാണത്തിന്‍റെ ഒന്നാം ഘട്ടം വെല്ലൂരില്‍ ആരംഭിക്കും
- 500 ഏക്കറിലാണ് റബ്ബർ പാർക്ക് നിർമിക്കുന്നത്
- കശുവണ്ടി വ്യവസായത്തിന് 135 കോടി
- കയർ നിർമ്മാണം 40,000 ടണ്‍ ആയി വർധിപ്പിക്കും
- നാളികേരത്തില്‍ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം നല്‍കും
10:50 February 07
കെഎഫ്‌സിയുടെ ഓഹരി മൂലധനം ഉയർത്തും
- കെഎഫ്‌സിയുടെ ഓഹരി മൂലധനം ഉയര്‍ത്തുന്നതിന് 200 കോടി രൂപ വകയിരുത്തും
- കെ എഫ് സി 2000 കോടി രൂപ അധികമായി കമ്പോളത്തില്‍നിന്ന് വായ്പ സമാഹരിക്കും
10:44 February 07
കൈത്തറി മേഖലയ്ക്ക് 151 കോടി രൂപ ചെലവഴിക്കും
- കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും
- കയര്‍പിരി സംഘങ്ങളിലെ തൊഴിലാളികളുടെ വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 രൂപയ്ക്ക് മുകളിലാകും
10:39 February 07
അതിവേഗ ട്രെയിന്‍
- നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരം-കാസർകോട് അതിവേഗ ട്രെയിന്‍
- ഈ വർഷം തന്നെ ഭൂമി എറ്റെടുക്കല്‍ തുടങ്ങും
- ഒരാളുടെ ടിക്കറ്റ് നിരക്ക് 1450 രൂപ
10:27 February 07
ജില്ലകള്‍ക്ക് പാക്കേജുകള്‍
- വയനാട് ജില്ലാ പാക്കേജിന് 2,000 കോടി രൂപ
- വയനാട് ടൂറിസം വികസനത്തിന് 5 കോടി രൂപ
- രണ്ടാം കുട്ടനാട് പാക്കേജിന് 2,400 കോടി
- ഇടുക്കിക്ക് ആയിരം കോടിയുടെ പാക്കേജ്
- ഇടുക്കിയില്‍ എയർസ്‌ട്രിപ്പ്
- കാസർകോടിന് 90 കോടി
- തോട്ടം തൊഴിലാളികളുടെ പാർപ്പിട പദ്ധതി ലൈഫ് മിഷന്‍റെ ഭാഗമാക്കും
- ഓഖി ഫണ്ട് ചെലവാക്കിയത് സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്തും
10:19 February 07
എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്
- നിർഭയ ഹോമുകള്‍ക്കുള്ള സഹായം 10കോടി രൂപയായി ഉയർത്തും
- സ്ത്രീകള്‍ക്ക് മാത്രമായുള്ള ബജറ്റ് വിഹിതം 1,509 കോടി രൂപ
- നാല് ശതമാനം പലിശക്ക് 3,000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കും
- മത്സ്യവില്‍പനക്കാരായ സ്ത്രീകള്‍ക്ക് ആറ് കോടി
10:15 February 07
ഹരിതകേരള മിഷന് 7 കോടി രൂപ വകയിരുത്തും
- ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ നിന്ന് 20 കോടി ലഭ്യമാക്കും
- വിശപ്പ് രഹിത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പദ്ധതിക്ക് പ്രത്യേക സഹായമായി 20 കോടി രൂപ വകയിരുത്തും
- 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ നടപ്പാക്കും
- ഫലവൃക്ഷ പച്ചക്കറി കൃഷി വ്യാപനത്തിന് ആയിരം കോടി രൂപ
10:08 February 07
കാന്‍സർ മരുന്നുകള്‍ക്ക് വില കുറയും
- മെഡിക്കല്‍ സർവീസ് കോർപ്പറേഷന് 50 കോടി
- ആരോഗ്യ പദ്ധതികള്‍ക്ക് ഇതുവരെ 9651 കോടി രൂപ ചെലവഴിച്ചു
- https://www.etvbharat.com/malayalam/kerala/state/thiruvananthapuram/budge-2020-health/kerala20200207100116416
09:59 February 07
പ്രവാസി വകുപ്പിന് 90 കോടി രൂപ
- പ്രവാസി വകുപ്പിന് 30 കോടിയായിരുന്നത് 90കോടിയായി വർധിപ്പിച്ചു
- വിദേശത്ത് സ്ഥിരതാമസമാക്കിയിട്ടുള്ള കുടുംബങ്ങളിലെ വയോജനങ്ങള്‍ക്ക് കെയര്‍ ഹോം പദ്ധതി നടപ്പാക്കും
- 24 മണിക്കൂർ ഹെല്‍പ്പ് ലൈന്‍,ലീഗല്‍ എയ്‌ഡ് സംരംഭത്തിന് മൂന്ന് കോടി രൂപ
- പ്രവാസികളുടെ പുനരധിവാസത്തിന് 27 കോടി
- പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷൂറന്‍സ് പരിരക്ഷ
09:47 February 07
കൊച്ചി നഗരത്തില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍
- 16 റൂട്ടുകളിലായി 76 കിലോമീറ്റര്‍ ജലപാതയും 38 ജെട്ടികളുമുള്ള ഇന്‍ഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ടിന് 682 കോടി
- കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരസംവിധാനം
- കൊച്ചി മെട്രോ വിപുലീകരണത്തിന് 325 കോടി
- കൊച്ചി- മെട്രോയുടെ പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട്ടേക്കുമുള്ള പുതിയ ലൈനുകള്‍ക്ക് 3025 കോടി അനുവദിച്ചു
- മെട്രോ, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട്, ബസ് എന്നിവക്ക് ഏകീകൃത ടിക്കറ്റ് സംവിധാനം കൊണ്ടുവരും
- https://www.etvbharat.com/malayalam/kerala/state/thiruvananthapuram/kerala-budget/kerala20200207100230027
09:39 February 07
സിഎഫ്എല്‍ ബള്‍ബുകള്‍ നിരോധിക്കും
- സൗരോർജ്ജം പ്രോത്സാഹിപ്പിക്കും
- സിഎഫ്എല്‍ ,ഫിലമെന്‍റ് ബള്‍ബുകള്‍ നവംബറോടെ നിരോധിക്കും
- തെരുവ് വിളക്കുകള്‍ പൂർണമായും എല്‍ഇഡിയിലേക്ക് മാറ്റും
- വൈദ്യുതി അപകടം കുറക്കാന്‍ ഇ-സേഫ് പദ്ധതി
- വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ട്രാന്‍സ്മിഷന്‍ ലൈനുകള്‍ പണിയും
- ലോകത്തിലെ പ്രമുഖ ഇലക്ട്രോണിക് കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്
09:32 February 07
4384 കോടിയുടെ കുടിവെള്ള പദ്ധതികള്‍
- 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുത പദ്ധതികള്‍ തുടങ്ങും
- വ്യവസായ പാര്‍ക്കുകള്‍ക്ക് ഭൂമി എടുത്തുനല്‍കുന്നതിന് പ്രത്യേക 15 ലാന്‍ഡ് അക്വസിഷന്‍ യൂണിറ്റുകള്‍ കിഫ്ബിക്കുവേണ്ടി ആരംഭിക്കും
- കിഫ്ബി കേരളത്തിന്‍റെ മുഖഛായ മാറ്റി
- കിഫ്ബിയുടെ ആകെ അടങ്കല്‍ 54678 കോടി രൂപയാണ്. 13618 കോടിയുടെ പദ്ധതികള്‍ക്ക് ടെന്‍ഡര്‍ നല്‍കിക്കഴിഞ്ഞു
09:19 February 07
പ്രവാസി ക്ഷേമത്തിന് 90 കോടി
- എംഎല്‍എമാർ നിർദേശിച്ച പ്രവർത്തനങ്ങള്‍ക്ക് 1800 കോടി
- ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ഒരു ലക്ഷം വീടുകള്‍ നിർമിച്ച് നല്‍കും
- രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍
- നെല്‍കൃഷി വികസനത്തിന് റോയല്‍റ്റി നല്‍കാന്‍ 40 കോടി രൂപ
09:13 February 07
ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കും
എല്ലാ ക്ഷേമപെന്‍ഷനുകളും 100 രൂപ കൂട്ടി,ക്ഷേമപെന്‍ഷന്‍ 1300 രൂപയായി
ഗ്രാമീണ റോഡ് വികസനത്തിന് 1000കോടി
തീരദേശവികസനത്തിന് 1000കോടി
09:08 February 07
ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം തരുന്നില്ല: ധനമന്ത്രി
- കേരളം രാജ്യത്തിന് മാതൃകയെന്ന് ധനമന്ത്രി
- ഇന്ത്യന്‍ സമ്പദ്ഘടന തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്
- തൊഴിലില്ലായ്മ സർവ്വകാല റെക്കോർഡിലെത്തി
- കേരള സർക്കാരിനുള്ള ഗ്രാന്‍റുകള്‍ കേന്ദ്രം വെട്ടിക്കുറക്കുന്നു
- ഇത് സംസ്ഥാന ഖജനാവിന് ഞെരുക്കം ഉണ്ടാക്കുന്നു
- സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ബജറ്റെന്ന് ധനമന്ത്രി
09:03 February 07
കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ധനമന്ത്രി
- വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും ഹിംസയുടെയും കാലമെന്ന് ധനമന്ത്രി
- പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം
- സിഎഎയും എന്‍ആര്‍സിയും രാജ്യത്തിന് ഭീഷണി
- തെരുവിലിറങ്ങിയ യുവാക്കളിലാണ് പ്രതീക്ഷയെന്ന് ധനമന്ത്രി
08:44 February 07
ബജറ്റ് അവതരണം ആരംഭിച്ചു
- ധനമന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നു
08:33 February 07
ബജറ്റ് അവതരണം അല്‍പസമയത്തിനകം
- ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിലെത്തി
08:29 February 07
ധനമന്ത്രി സഭയിലേക്ക് പുറപ്പെട്ടു
- ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടു
07:47 February 07
ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുകയെന്ന് തോമസ് ഐസക്ക്
- പരമ്പരാഗത മേഖലക്ക് അത്ഭുതം പ്രതീക്ഷിക്കാം
- കാർഷിക മേഖലക്ക് തിരിച്ചടിയുണ്ടാക്കിയത് പ്രളയം
- വിദേശയാത്രകളെ ധൂർത്തെന്ന് വിളിക്കാനാകില്ല
- അനാവശ്യ ചെലവുകള്‍ കുറയ്ക്കും
- തൊഴിലില്ലായ്മ കുറക്കാന്‍ സംഘടിത മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം
- സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കും
- ഈ ബജറ്റില്‍ പൂർണ തൃപ്തനെന്ന് ധനമന്ത്രി
- കെഎസ്ആർടിസിയെ സർക്കാർ കൈവിടില്ല
07:43 February 07
പ്രകടനപത്രികയിലെ വാഗ്‌ദാനങ്ങള്‍ നടപ്പാക്കുമെന്ന് ധനമന്ത്രി
- 2020-21 സർക്കാരിന്‍റെ ഏറ്റവും മികച്ച വർഷമാകും
- തെരഞ്ഞെടുപ്പിന്‍റെ പേരിലുളള മധുരം നല്‍കല്‍ ബജറ്റിന്‍റെ പേരിലുണ്ടാകില്ല
- ക്ഷേമപദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തും
07:39 February 07
ബജറ്റ് അവതരണത്തിന് തയ്യാറായി ധനമന്ത്രി
- ബജറ്റിന്‍റെ പ്രിന്‍റ് ധനമന്ത്രി ഏറ്റുവാങ്ങി
- അടുത്ത വർഷം പ്രതിസന്ധിയെ മറി കടക്കുമെന്ന് ധനമന്ത്രി
07:17 February 07
കേരള ബജറ്റ് 2020; തത്സമയം
സംസ്ഥാന ബജറ്റ് രാവിലെ 9 മണിക്ക് നിയമസഭയില്‍ ധനമന്ത്രി ഡോ.തോമസ് ഐസക്ക് അവതരിപ്പിക്കും.പിണറായി സർക്കാരിന്‍റെ അഞ്ചാമത് ബജറ്റാണിത്. തൊഴിലല്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാവും.