ന്യൂഡൽഹി: സാമ്പത്തിക വളർച്ച വർധിപ്പിക്കുന്നതിനായി ഉപഭോഗം വർദ്ധിപ്പിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ. ഡൽഹിയിൽ ധനകാര്യ മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ സമ്പദ്‌വ്യവസ്ഥക്കായി കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാർ സ്വീകരിച്ച നടപടികൾ അവതരിപ്പിക്കുകയായിരുന്നു മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് .
-
Measures to Boost Investment. (2/2) pic.twitter.com/jXKlrmfUCm
— NSitharamanOffice (@nsitharamanoffc) December 13, 2019 " class="align-text-top noRightClick twitterSection" data="
">Measures to Boost Investment. (2/2) pic.twitter.com/jXKlrmfUCm
— NSitharamanOffice (@nsitharamanoffc) December 13, 2019Measures to Boost Investment. (2/2) pic.twitter.com/jXKlrmfUCm
— NSitharamanOffice (@nsitharamanoffc) December 13, 2019
ഉപഭോഗവും നിക്ഷേപവും വർദ്ധിപ്പിക്കാന്‍ സർക്കാർ സ്വീകരിച്ച നടപടികൾ, മൂലധന വിപണികളിൽ കൊണ്ട് വന്ന പരിഷ്‌കാരങ്ങൾ, സാമ്പത്തിക കാര്യക്ഷമത വർധിപ്പിക്കാനായി പൊതുമേഖല ഓഹരികളുടെ വിൽപ്പന, ബിസിനസ് സൗഹൃദ പട്ടികയിലുണ്ടായ മുന്നേറ്റം, തൊഴിൽ നിയമങ്ങളിലെ പരിഷ്‌കാരങ്ങൾ എന്നിവ ഓരോന്നും സാമ്പത്തിക മേഖലയുടെ വളർച്ചക്കായി സർക്കാർ സ്വീകരിച്ച നടപടികളാണെന്ന് കൃഷ്‌ണമൂർത്തി സുബ്രഹ്മണ്യൻ ചൂണ്ടിക്കാട്ടി.
-
Disinvestment to enhance economic efficiency pic.twitter.com/I7ChENhRuo
— NSitharamanOffice (@nsitharamanoffc) December 13, 2019 " class="align-text-top noRightClick twitterSection" data="
">Disinvestment to enhance economic efficiency pic.twitter.com/I7ChENhRuo
— NSitharamanOffice (@nsitharamanoffc) December 13, 2019Disinvestment to enhance economic efficiency pic.twitter.com/I7ChENhRuo
— NSitharamanOffice (@nsitharamanoffc) December 13, 2019