ETV Bharat / business

രജനിഷ് കുമാർ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ചെയർമാൻ - ഇന്ത്യൻ ബാങ്ക് അസോസിയേഷൻ വാർത്തകൾ

എസ്‌ബി‌ഐ മേധാവി രജനിഷ് കുമാർ ഇന്ത്യൻ ബാങ്ക് അസോസിയേഷന്‍ ചെയർമാൻ ജി രാജ്കിരൺ റായ്,എസ് എസ് മല്ലികാർജുന റാവു, മാധവ് കല്യാൺ ജെ പി എന്നിവരാണ് ഡെപ്യൂട്ടി ചെയർമാൻമാർ

രജനിഷ് കുമാർ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ചെയർമാൻ
author img

By

Published : Oct 19, 2019, 11:50 AM IST

മുംബൈ: എസ്‌ബി‌ഐ മേധാവി രജനിഷ് കുമാറിനെ ഇന്ത്യൻ ബാങ്ക് അസോസിയേഷന്‍റെ 2019-20 സാമ്പത്തിക വർഷത്തെ ചെയർമാനായി തിരഞ്ഞെടുത്തു.യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജി രാജ്‌കിരൺ റായ്, പഞ്ചാബ് നാഷണൽ ബാങ്കിലെ എസ് എസ് മല്ലികാർജുന റാവു, മോർഗൻ ചേസ് ബാങ്കിലെ മാധവ് കല്യാൺ ജെ പി എന്നിവരാണ് ഡെപ്യൂട്ടി ചെയർമാൻമാർഐഡിബിഐ ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫുമായ രാകേഷ് ഷമ്രയാണ് ഓണററി സെക്രട്ടറി.

Intro:Body:

Mumbai, Oct 18 (PTI) SBI's head Rajnish Kumar has been

elected as the chairman of the banking industry lobby Indian

Banks Association for fiscal 2019-20.

    The body, which represents banks' interests with the

government and regulators, said it has three top bankers from

various lenders as its deputy chairmen.

    An official statement said these include Union Bank of

India's G Rajkiran Rai, S S Mallikarjuna Rao of Punjab

National Bank and Madhav Kalyan JP Morgan Chase Bank.

    IDBI Bank's managing director and chief Rakesh Shamra

will be the honorary secretary of the body, it said.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.