ETV Bharat / business

നികുതി സമ്പ്രദായം ലളിതമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ധനമന്ത്രി

ജിഎസ്‌ടി ഫയലിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്‌ (സിഐടി) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ ധനമന്ത്രി പറഞ്ഞു.

Govt taking steps to simplify taxation; curb harassment of honest taxpayers: FM
നികുതി സമ്പ്രദായം ലളിതമാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ധനമന്ത്രി
author img

By

Published : Jan 7, 2020, 8:14 PM IST

ന്യൂഡൽഹി: നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും സത്യസന്ധരായ നികുതിദായകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുമായി സർക്കാർ വിവിധ നടപടികൾ സ്വീകരിക്കുന്നതായി ധനമന്ത്രി നിർമ്മല സീതാരാമൻ. ജിഎസ്‌ടി ഫയലിംഗ് സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാണെന്നും കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ്‌ (സിഐടി) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേ ധനമന്ത്രി പറഞ്ഞു.

വിവിധ മേഖലകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ നികുതി വ്യവസ്ഥ ലളിതമാക്കുന്നതിന് സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും, ഉദ്യോഗസ്ഥനും നികുതിദായകനും തമ്മിൽ നേരിട്ടുള്ള പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതിനായി ഒക്ടോബറിൽ ഇ-അസസ്മെന്‍റ് പദ്ധതി ആരംഭിച്ചതായും സീതാരാമൻ പറഞ്ഞു.

രാജ്യത്തുടനീളം ഷോപ്പിംഗ് ഫെസ്‌റ്റിവൽ നടത്തുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. വ്യാപാരം വർധിപ്പിക്കുന്നതിനായി ദുബായ് ഷോപ്പിംഗ് ഫെസ്‌റ്റിവൽ മാതൃകയിൽ 2020 മാർച്ചിൽ ഷോപ്പിംഗ് ഫെസ്‌റ്റിവൽ സംഘടിപ്പിക്കുമെന്ന് സെപ്റ്റംബറിൽ നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

ZCZC
PRI COM ECO ESPL
.NEWDELHI DCM27
BIZ-FM-TAX
Govt taking steps to simplify taxation; curb harassment of honest taxpayers: FM
         New Delhi, Jan 7 (PTI) Finance Minister Nirmala Sitharaman on Tuesday said the government is taking various steps to simplify taxation system and eliminate harassment of honest taxpayers.
         Addressing an event organised by Confederation of All India Traders (CAIT), the finance minister said the government is open to suggestions for the betterment of GST filing system.
         Based on suggestions received from various stakeholders, the government is taking steps towards simplification of taxation system, she added.
         In a bid to curb harassment of taxpayers, she said, a faceless e-assessment scheme was launched in October to eliminate interface between an assessing officer and a taxpayer.
         The tax department has implemented a computer-generated document identification number (DIN) to ensure greater transparency and accountability in tax administration.
         The DIN system, which became operative from 1 October 2019, will apply to all kind of communications from the income tax department, whether it is related to assessment, appeals, investigation, penalty and rectification, among others.
         This development will also help taxpayers to detect fake notices and letters as the notice would be verifiable on the department's e-filing portal.
         Besides, the finance minister said, such cases have to be closed within 30 days.
         She also said that there would be shopping festival held across the country soon.
         In a bid to boost trade, Sitharaman had in September last year announced Dubai-like mega shopping festivals in India, starting March 2020.
         The commerce ministry is working on this and it will provide a big platform for traders to sell their goods.
         The government is expected to hold these festivals in four Indian cities, and the move is likely to boost textiles, leather industry & promote yoga tourism.
         The government is planning various themes for these festivals, ranging from gems and jewellery, textiles and leather to yoga. PTI DP
BAL
01071828
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.