ETV Bharat / business

സാമ്പത്തിക മാന്ദ്യം ആശങ്കാജനകം; പരിഷ്‌കാരങ്ങള്‍ വേണമെന്ന് രഘുറാം രാജന്‍ - രഘുറാം രാജൻ

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായാണ് ഇന്ത്യയുടെ ജിഡിപി കുറഞ്ഞത്.

സാമ്പത്തിക മാന്ദ്യം ആശങ്കാ ജനകം, പരിഷ്കാരങ്ങൾ വേണം: രഘുറാം രാജൻ
author img

By

Published : Aug 19, 2019, 7:18 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥക്ക് സംഭവിച്ച മാന്ദ്യം ആശങ്കാജനകമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജൻ. വിഷയത്തിന് പരിഹാരമായി പുതിയ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരണം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്‍ അഭിപ്രായം വ്യക്തമാക്കിയത്.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനമായാണ് ഇന്ത്യയുടെ ജിഡിപി കുറഞ്ഞത്. ഏഴ് ശതമാനം ആയിരുന്നു സര്‍ക്കാരിന്‍റെ കണക്കുകൂട്ടല്‍. മാന്ദ്യം മൂലം നിരവധി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. രാജ്യത്തിന്‍റെ വാഹന വിപണി, റിയല്‍ എസ്റ്റേറ്റ് രംഗം എന്നിവ താറുമാറായി. ഈ സാഹചര്യത്തില്‍ സമ്പദ്‌വ്യവസ്ഥയും വളർച്ചാ നിരക്കും ഉയർത്താൻ പുതിയ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്ന് രഘുറാം കൂട്ടിച്ചേര്‍ത്തു.

രണ്ട്, മൂന്ന് പോയിന്‍റ് ശതമാനം വളര്‍ച്ച ലക്ഷ്യം വച്ചാല്‍ നമുക്ക് ഒന്നും നേടാന്‍ സാധിക്കില്ല. എത്രയും വേഗം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. ഇവയുടെ ഗുണഫലം ദീര്‍ഘനാള്‍ നീണ്ട് നില്‍ക്കണം. സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള അവസരം സര്‍ക്കാര്‍ സൃഷ്ടിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ZCZC
PRI COM ECO ESPL
.NEWDELHI DCM4
BIZ-SEBI-BUYBACK NORMS
Sebi to ease buyback norms for companies with housing finance, NBFC arms
         New Delhi, Aug 19 (PTI) Capital markets regulator Sebi is planning to ease its norms for buyback of shares by listed companies, especially those having subsidiaries in housing finance and NBFC sectors.
          According to top officials, a proposal in this regard is expected to be discussed by Sebi's board at its meeting this week.
          The repurchase of shares by listed companies is governed by the Buyback Regulations of the Securities and Exchange Board of India (Sebi) as well as by the Companies Act.
          Among the main conditions that the companies need to follow, the buyback offer cannot exceed 25 per cent of the aggregate paid-up capital and free reserves of the company, but shareholders' approval is required through a special resolution in case of the size exceeding 10 per cent.
          Also, a buyback is permitted only if the ratio of the aggregate of secured and unsecured debts owed by the company after the buyback is not more than twice the paid-up capital and free reserves, unless a higher debt-to-equity ratio is specified under the Companies Act.
         While Sebi takes into account financial statements on standalone as well as consolidated basis for evaluating the buyback thresholds, several issues have been raised in the recent past with regard to considering consolidated financial statements for companies with subsidiaries having higher debt due to their presence in businesses like NBFC and housing finance segments.
         Sebi's proposal to amend its regulations also follow a notification by the Corporate Affairs Ministry permitting government companies carrying out non-banking finance and housing finance activities to launch buybacks resulting in up to 6:1 debt to equity ratio post the share repurchase.
         After taking into account feedback to a public consultation process launched in May, Sebi has now proposed to continue with the current approach of allowing buybacks resulting in post-buyback debt-to-equity ratio of up to 2:1, except for companies for which a higher ratio has been notified under the Companies Act, based on both standalone and consolidated basis.
          However, if the debt to equity ratio on standalone basis does not exceed 2:1, but exceeds this threshold on consolidated basis, buybacks would still be allowed if the consolidated ratio is up to 2:1 after excluding the subsidiaries that are NBFCs and housing finance companies regulated by RBI or National Housing Bank.
          But, the standalone debt to equity ratio of all such excluded subsidiaries should not exceed 5:1.
          Sebi's Primary Market Advisory Committee had also suggested that regulated subsidiaries with AAA ratings should be excluded for computing the debt-to-equity ratio on consolidated basis.
          However, after taking into account the feedback, the regulator felt it would be difficult to prescribe, monitor and enforce the proposed rating requirement due to practical implementation challenges such as dynamic changes in ratings, age of ratings and difference in ratings of short-term and long-term instruments.
          Sebi has, therefore, decided to drop the condition relating to ratings.
          Under the new rules, it would also be clarified that the financial statements would be considered on both standalone and consolidated basis to determine the maximum permissible buyback size and other related requirements. PTI BJ
         
ANU
08191327
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.