ETV Bharat / business

ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച - ഇ-റിട്ടേണ്‍

എല്ലാ നികുതിദായകർക്കും റീഫണ്ട് നൽകുന്നതിന് സർക്കാർ മുൻ‌ഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച
author img

By

Published : Jun 25, 2019, 7:15 PM IST

ന്യൂഡല്‍ഹി: ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2017-18 സാമ്പത്തിക വര്‍ഷം 5,47,30,304 പേര്‍ ഇ-റിട്ടേണ്‍ സമര്‍പ്പിച്ചപ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ഇത് 6,49,39,586 ആയി ഉയര്‍ന്നു.

ആദായ നികുതി റിട്ടേണായി 2018-19 സാമ്പത്തിക വര്‍ഷം 7.19 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 1,61,457.6 കോടി രൂപ റീഫണ്ട് റിലീസായി നല്‍കിയെന്നും നിര്‍മ്മലാ സീതാരാമന്‍ ലോക്സഭയില്‍ വ്യക്തമാക്കി. എല്ലാ നികുതിദായകർക്കും റീഫണ്ട് നൽകുന്നതിന് സർക്കാർ മുൻ‌ഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Intro:Body:

 ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: ഇ-റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണത്തില്‍ 18.65 ശതമാനം വളര്‍ച്ച ഉണ്ടായെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 2017-18 സാമ്പത്തിക വര്‍ഷം 5,47,30,304 പേര്‍ ഇ-റിട്ടേണ്‍ സമര്‍പ്പിച്ചകപ്പോള്‍ ഈ സാമ്പത്തിക വര്‍ഷം ഇത് 6,49,39,586 ആയി ഉയര്‍ന്നു. 

ആദായ നികുതി റിട്ടേണായി 2018-19 സാമ്പത്തിക വര്‍ഷം 7.19 കോടി രൂപയാണ് ലഭിച്ചത്. ഇതില്‍ 1,61,457.6 കോടി രൂപ റീഫണ്ട് റിലീസായി നല്‍കിയെന്നും നിര്‍മ്മലാ സീതാരാമന്‍ ലോക്സഭയില്‍ വ്യക്തമാക്കി. എല്ലാ നികുതിദായകർക്കും റീഫണ്ട് നൽകുന്നതിന് സർക്കാർ മുൻ‌ഗണന നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.