ന്യൂഡല്‍ഹി: വ്യവസായ മേഖലക്ക് 27300 കോടി വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. നിക്ഷേപം പ്രോൽസാഹിപ്പിക്കാൻ കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കുമായി ഇൻവെസ്റ്റ്മെന്‍റ് ക്ലിയറൻസ് സെൽ സ്ഥാപിക്കും. ഇലക്‌ട്രോണിക്ക് മേഖലയിൽ ആഭ്യന്തര നിക്ഷേപം കൂട്ടും. മൊബൈൽ ഫോൺ നിർമാണത്തിന് പ്രത്യേക പരിഗണന നൽകും. ചരിത്ര കാലം മുതൽ സംരഭങ്ങൾ എന്നും ഇന്ത്യയുടെ ശക്തി ആയിരുന്നെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
വ്യവസായ മേഖലക്ക് 27300 കോടി - Union Budget 2020
ചരിത്ര കാലം മുതൽ സംരഭങ്ങൾ എന്നും ഇന്ത്യയുടെ ശക്തി ആയിരുന്നെന്നും ധനമന്ത്രി
വ്യവസായ മേഖലക്ക് 27300 കോടി
ന്യൂഡല്‍ഹി: വ്യവസായ മേഖലക്ക് 27300 കോടി വകയിരുത്തി ധനമന്ത്രി നിർമല സീതാരാമൻ. നിക്ഷേപം പ്രോൽസാഹിപ്പിക്കാൻ കേന്ദ്രത്തിനും, സംസ്ഥാനങ്ങൾക്കുമായി ഇൻവെസ്റ്റ്മെന്‍റ് ക്ലിയറൻസ് സെൽ സ്ഥാപിക്കും. ഇലക്‌ട്രോണിക്ക് മേഖലയിൽ ആഭ്യന്തര നിക്ഷേപം കൂട്ടും. മൊബൈൽ ഫോൺ നിർമാണത്തിന് പ്രത്യേക പരിഗണന നൽകും. ചരിത്ര കാലം മുതൽ സംരഭങ്ങൾ എന്നും ഇന്ത്യയുടെ ശക്തി ആയിരുന്നെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.
Last Updated : Feb 1, 2020, 1:04 PM IST