ETV Bharat / business

ബജറ്റ് 2020: പ്രതീക്ഷയർപ്പിച്ച് ക്ഷീര വ്യവസായം

കഴിഞ്ഞ ബജറ്റിൽ 2,900 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും, ഈ വർഷം 45,000 കോടി രൂപ പ്രതീക്ഷിക്കുന്നെന്നും അമുൽ മാനേജിങ് ഡയറക്‌ടർ ആർ.എസ്. സോധി പറഞ്ഞു.

Budget 2020: Dairy Industry demands for more allocations
ബജറ്റ് 2020: പ്രതീക്ഷയർപ്പിച്ച് ക്ഷീര വ്യവസായം
author img

By

Published : Jan 30, 2020, 12:54 PM IST

ആനന്ദ്: വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽക്ഷീര വ്യവസായത്തിന് വലിയ പ്രതീക്ഷകളാണ്. ദശലക്ഷക്കണക്കിന് കുടുംബങ്ങൾ ഈ സുപ്രധാന മേഖലയെ ആശ്രയിച്ചിരിക്കുന്നതിനാൽ, സർക്കാർ ഈ മേഖലക്ക് കൂടുതൽ പരിഗണന നൽകണം. കഴിഞ്ഞ ബജറ്റിൽ 2,900 കോടി രൂപ മാത്രമാണ് വകയിരുത്തിയതെന്നും, ഈ വർഷം 45,000 കോടി രൂപ പ്രതീക്ഷിക്കുന്നെന്നും അമുൽ മാനേജിങ് ഡയറക്‌ടർ ആർ.എസ്. സോധി പറഞ്ഞു.

ബജറ്റ് 2020: പ്രതീക്ഷയർപ്പിച്ച് ക്ഷീര വ്യവസായം

ഗ്രാമീണ മേഖലയിലെ പ്രധാന സാമ്പത്തിക ഉറവിടമായ മൃഗ പരിപാലനം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 4.6 ശതമാനം സംഭാവന ചെയ്യുന്നു. ഇതിനനുസൃതമായ ബജറ്റ് വിഹിതം ഈ മേഖല ആവശ്യപ്പെടുന്നു. കർഷകരെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയത്പോലെ ക്ഷീരകർഷകനെയും ഒഴിവാക്കണമെന്നും സോധി കൂട്ടിച്ചേർത്തു.
കേന്ദ്ര സർക്കാർ കോർപ്പറേറ്റ് നികുതി 25 ശതമാനമായി കുറച്ചത് അമുലിനെപ്പോലുള്ള കമ്പനികൾക്ക് ലഭിച്ചിട്ടില്ലെന്നും, 35 ശതമാനം കോർപ്പറേറ്റ് നികുതി നൽകുന്നത് ഇപ്പോഴും അമുൽ തുടരുകയാണെന്നും സോധി പറഞ്ഞു. ഇന്ത്യക്ക് പുറത്തുനിന്നുള്ള പാൽപ്പൊടി ഇറക്കുമതി ഇന്ത്യൻ ക്ഷീര കർഷകരെയും പ്രാദേശിക ക്ഷീര വ്യവസായത്തെയും ബാധിക്കുമെന്നും അമുൽ മാനേജിംഗ് ഡയറക്‌ടർ കൂട്ടിച്ചേർത്തു.

Intro:Body:

The dairy industry has high expectations from the upcoming Union Budget. As millions of households are dependent on this vital sector, the industry is demanding for higher allocations from the government.

Echoing the demand, R.S. Sodhi, Managing Director of Amul India said, “In the previous budget the allocations were only Rs 2,900 crore. This year, we expect Rs 45,000”.

Animal husbandry, which is a major economic activity in rural areas, contributes around 4.6 per cent to India's Gross Domestic Product (GDP). They demand similar share in budget allocations.

"Just like agriculture, dairy farming should also be exempted from filing the ITR or paying income tax", Sodhi added.

He also said that the recent corporate tax cut to 25 per cent has not reached to companies like Amul and they continue pay 35 per cent of corporate tax.

Sensing anguish, especially among the rural areas, India decided to not to join the mega trade deal Regional Comprehensive Economic Partnership (RCEP).

Sodhi is of the opinion that importing milk powder from outside India is not good for Indian farmers and the local dairy industry.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.