ETV Bharat / business

പതിനേഴ് നഗരങ്ങളിലേക്കും കൂടി വ്യാപിക്കാനൊരുങ്ങി സൊമാറ്റോ

author img

By

Published : Apr 2, 2019, 10:42 AM IST

കേരളത്തില്‍ കൊല്ലം, കോട്ടയം എന്നീ നഗരങ്ങളിലാണ് പുതിയതായി സൊമാറ്റോ സേവനം ആരംഭിച്ചിരിക്കുന്നത്.

സൊമാറ്റോ

രാജ്യത്തെ പതിനേഴ് നഗരങ്ങളിലേക്ക് കൂടിസേവനം എത്തിക്കാനൊരുങ്ങി പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരായ സൊമാറ്റോ. ഇതോടെ സൊമാറ്റോയുടെ സേവനം ലഭ്യമാകുന്ന നഗരങ്ങളുടെ എണ്ണം 213 ആയി ഉയരും. കോട്ടയം, കൊല്ലം, ബുലന്ദ്ഷര്‍, ഷാജഹാന്‍പൂര്‍, സോലന്‍, പല്‍വല്‍, റെവരി, മച്ലിപട്ടണം, നന്ദയാല്‍, ഭീമാവരം, ഒന്‍ഗൂള്‍, ശ്രീകാകുളം, കടപ്പ, ഖന്ന, ഗുരുദാസ്പൂര്‍, ആമ്പര്‍, ദ്യോഗര്‍ എന്നീ നഗരങ്ങളിലാണ് പുതിയതായി സൊമാറ്റോ സേവനം ആരംഭിച്ചിരിക്കുന്നത്. പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സൊമാറ്റോയുടെ വ്യാപാരം കൂടുതലും നടക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ അമ്പത് ശതമാനം അധിക വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

നിലവില്‍ 1.8 ലക്ഷം തൊഴിലാളികളാണ് സൊമാറ്റോക്ക് കീഴില്‍ ജോലി ചെയ്യുന്നത്. സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ എത്തിക്കുന്നതിനൊപ്പം യുവതി യുവാക്കള്‍ക്ക് ജോലി സാധ്യതകള്‍ സൃഷ്ടിക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി സിഇഒ ദീപിന്ദര്‍ ഗോയല്‍ പറഞ്ഞു. 24 രാജ്യങ്ങളിലായി 1.4 മില്യണ്‍ ഉപഭോക്തക്കാള്‍ തങ്ങള്‍ക്കുണ്ടെന്നാണ് സൊമാറ്റോ അവകാശപ്പെടുന്നത്.

ZCZC
PRI ECO ESPL
.NEWDELHI DCM32
BIZ-ZOMATO-EXPANSION
Zomato expands food delivery business to 213 cities across India

          New Delhi, Apr 1 (PTI) With the launch in 17 new cities, Zomato has expanded its online ordering and food delivery services to 213 cities in India, the online restaurant guide and food ordering firm said Monday.
          The newly launched cities include Bulandshahr, Shahjahanpur, Solan, Palwal, Rewari, Machilipatnam, Nandyal, Bhimavaram, Ongole, Srikakulam, Kadapa, Kottayam, Kollam, Khanna, Gurdaspur, Ambur and Deoghar, Zomato said in a statement.
          "Emerging cities are a major growth avenue for us and we expect them to constitute more than 50 per cent of our total order volume by the end of the year," Zomato Founder and CEO Deepinder Goyal said.
          As the company grows, it is also trying to create value for everyone in the ecosystem, he added.
          "With 1.8 lakh delivery partners, we are creating jobs and skill-building opportunities for many in India. We are developing Zomato Kitchen hubs in smaller cities in India to drive growth for our restaurant partners," Goyal said.
          Zomato is a restaurant reviews, restaurant discovery, food delivery and dining out transactions platform providing information for over 1.4 million restaurants across 24 countries. PTI AKT
RVK
RVK
04011734
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.