ETV Bharat / business

ചിലവ് ചുരുക്കാനായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഊബര്‍

1,200 തൊഴിലാളികളുള്ള യൂണിറ്റില്‍ നിന്ന് 400 തൊഴിലാളികളെ പിരിച്ചുവിടാന്‍ ആണ് കമ്പനിയുടെ തീരുമാനം.

ചിലവ് ചുരുക്കാനായി ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഊബര്‍
author img

By

Published : Jul 30, 2019, 4:05 PM IST

സാന്‍ഫ്രാന്‍സിസ്കോ: ചിലവ് കുറക്കുന്നതിന്‍റെ ഭാഗമായി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ജോലിയിലുള്ള തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങി ഊബര്‍. 1,200 തൊഴിലാളികളുള്ള യൂണിറ്റില്‍ നിന്ന് 400 തൊഴിലാളികളെ പിരിച്ച് വിടാന്‍ ആണ് കമ്പനിയുടെ തീരുമാനം.

ഊബർ ചീഫ് എക്‌സിക്യൂട്ടീവ് ഡാര ഖോസ്‌റോഷാഹിയും മാർക്കറ്റിംഗ് ടീം ബോസ് ജിൽ ഹസൽബേക്കറും കമ്പനിയുടെ പുതിയ തീരുമാനം പുറത്ത് വിട്ടത്. വര്‍ഷത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ 24,494 തൊഴിലാളികളാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 1200 തൊഴിലാളികളും മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.

Intro:Body:

ചിലവ് ചുരുക്കാനായി ജീവനക്കാരെ പിരിച്ചുവിട്ട് ഊബര്‍   Uber cuts marketing staff to reduce costs

സാന്‍ഫ്രാന്‍സിസ്കോ ചിലവ് കുറക്കുന്നതിന്‍റെ ഭാഗമായി കമ്പനിയില്‍ മാര്‍ക്കറ്റിംഗ് ജോലിയിലുള്ള തൊഴിലാളികളെ പിരിച്ച് വിടാനൊരുങ്ങി ഊബര്‍. 1,200 തൊഴിലാളികളുള്ള യൂണിറ്റില്‍ നിന്ന് 400 തൊഴിലാളികളെ പിരിച്ച് വിടാന്‍ ആണ് കമ്പനിയുടെ തീരുമാനം.  

ഊബർ ചീഫ് എക്‌സിക്യൂട്ടീവ് ഡാര ഖോസ്‌റോഷാഹിയും മാർക്കറ്റിംഗ് ടീം ബോസ് ജിൽ ഹസൽബേക്കറും കമ്പനിയുടെ പുതിയ തീരുമാനം പുറത്ത് വിട്ടത്. വര്‍ഷത്തിന്‍റെ ആദ്യ ക്വാര്‍ട്ടറില്‍ 24,494 തൊഴിലാളികളാണ് കമ്പനിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ 1200 തൊഴിലാളികളും മാര്‍ക്കറ്റിംഗ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.