ETV Bharat / business

പുതിയ എട്ട് അന്താരാഷ്ട്ര സര്‍വ്വീസുകളുമായി സ്പൈസ് ജെറ്റ് - അന്താരാഷ്ട്ര സര്‍വ്വീസ്

168 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബോയിംഗ് 737- 800 വിമാനങ്ങളായിരിക്കും സര്‍വ്വീസിനായി ഉപയോഗിക്കുക.

പുതിയ എട്ട് അന്താരാഷ്ട്ര സര്‍വ്വീസുകളുമായി സ്പൈസ് ജെറ്റ്
author img

By

Published : Jun 25, 2019, 4:30 PM IST

ന്യൂഡല്‍ഹി: എട്ട് പുതിയ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങി പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ സ്പൈസ് ജെറ്റ്. മുംബൈ, ഡല്‍ഹി എന്നീ നഗരങ്ങളില്‍ നിന്നായിരിക്കും പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക. ജൂലൈ മാസത്തോടെ പുതിയ സര്‍വ്വീസുകള്‍ തുടങ്ങാനാണ് കമ്പനിയുടെ പദ്ധതി.

മുംബൈ- റിയാദ് -മുംബൈ, മുംബൈ- ധാക്ക- മുംബൈ, ഡല്‍ഹി -ധാക്ക- ഡല്‍ഹി, ഡല്‍ഹി -ജിദ്ദ- ഡല്‍ഹി എന്നിങ്ങനെയാണ് പുതിയ സര്‍വ്വീസിന്‍റെ റൂട്ട്. 168 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബോയിംഗ് 737- 800 വിമാനങ്ങളായിരിക്കും സര്‍വ്വീസിനായി ഉപയോഗിക്കുക. മുംബൈയില്‍ നിന്ന് ധാക്കയിലേക്കുള്ള സര്‍വ്വീസ് ജൂലൈ 25നും റിയാദിലേക്കുള്ള സര്‍വ്വീസ് ആഗസ്ത് 15നും ആരംഭിക്കുമ്പോള്‍ ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്കും ജിദ്ദയിലേക്കുമുള്ള സര്‍വ്വീസുകള്‍ ജൂലൈ 31നാണ് ആരംഭിക്കുക.

Intro:Body:

akhil news

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.