ETV Bharat / business

അമേരിക്കയുടെ വിലക്കില്‍ പതറാതെ ഹുവാവേ

5ജി സേവനം രംഗത്തെത്തിക്കാന്‍ പൂര്‍ണ്ണമായും സജ്ജരാണെന്നാണ് കമ്പനി പുറത്തു വിടുന്ന വിവരം.

ഹുവാവേ
author img

By

Published : Jun 10, 2019, 7:16 PM IST

യുഎസ് നിരോധനം നേരിടുന്ന ചൈനീസ് ടെക്നോളജി കമ്പനിയായ ഹുവാവേയ്ക്ക് 46 കൊമേർഷ്യൽ 5ജി കരാറുകൾ ലഭിച്ചു. അമേരിക്കയുടെ വിലക്ക് മറികടന്നാണ് 30 രാജ്യങ്ങളിൽ നിന്ന് കമ്പനിക്ക് കരാറുകൾ ലഭിച്ചത്. ഒരു ലക്ഷത്തിലധികം 5ജി സ്റ്റേഷനുകൾ കമ്പനി കയറ്റുമതി ചെയ്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

5ജി സേവനം രംഗത്തെത്തിക്കാന്‍ പൂര്‍ണ്ണമായും സജ്ജരാണെന്നാണ് കമ്പനി പുറത്ത് വിടുന്ന വിവരം. നേരത്തെ 5 ജി പരീക്ഷണ സേവനത്തില്‍ കമ്പനി പൂര്‍ണ്ണവിജയം കൈവരിച്ചിരുന്നു. ഇതേ തുടര്‍ന്ന് 5ജി ടെര്‍മിനല്‍ ഡിവൈസും ഹുവാവേ അവതരിപ്പിച്ചുരുന്നു.

ആഭ്യന്തര സുരക്ഷക്ക് ഭീഷണിയെന്ന് കാണിച്ചാണ് ഹുവാവയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ അന്‍ഡ്രോയിഡ്, മെമ്മറി കാര്‍ഡുകളുടെ അസോസിയേഷന്‍, ഫേസ്ബുക്ക് എന്നിവയും കമ്പനിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.

Intro:Body:

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.