ETV Bharat / business

ടെലികോം കമ്പനികളുടെ ആശങ്കകൾ പരിഹരിക്കും: നിർമ്മല സീതാരാമൻ - ഭാ​ര​തി എ​യ​ർ​ടെ​ൽ വാർത്തകൾ

കഴിഞ്ഞ മാസം ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാനമാനം (എജിആർ) ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ അപേക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു.  സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് കഴിഞ്ഞ പാദത്തി​ൽ വോ​ഡ​ഫോണിനും ഐ​ഡി​യക്കും 50,921 കോ​ടി രൂ​പ​യും ഭാ​ര​തി എ​യ​ർ​ടെ​ലി​ന് 23,045 കോ​ടി രൂ​പ​യു​മാ​ണു ന​ഷ്ടം.

ടെലികോം കമ്പനികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് നിർമ്മല സീതാരാമൻ
author img

By

Published : Nov 16, 2019, 5:26 AM IST

ന്യൂഡൽഹി: പ്രതിസന്ധി നേരിടുന്ന ടെലികോം കമ്പനികളുടെ ആശങ്കകൾ പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ.

ഒരു കമ്പനിയും പ്രവർത്തനം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നും സമ്പദ്‌വ്യവസ്ഥയിൽ ധാരാളം കമ്പനികൾ ഉണ്ടായിരിക്കണമെന്നും അവരുടെ ബിസിനസ് അഭിവൃദ്ധി പ്രാപിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

കഴിഞ്ഞ മാസം ടെലികോം സേവന ദാതാക്കളിൽ നിന്ന് 92,000 കോടി രൂപ ക്രമീകരിച്ച മൊത്ത വരുമാനമാനം (എജിആർ) ആവശ്യപ്പെട്ട കേന്ദ്രത്തിന്‍റെ അപേക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. കോടതിയുടെ തീരുമാനത്തെത്തുടർന്ന് ആശങ്കകളോടെ സർക്കാരിനെ സമീപിച്ച എല്ലാവരുടെയും ആശങ്കകൾ പരിഹരിക്കുമെന്നും സീതാരാമൻ പറഞ്ഞു.

സു​പ്രീം​കോ​ട​തി വി​ധി​യെ​ത്തു​ട​ർ​ന്ന് കഴിഞ്ഞ പാദത്തി​ൽ വോ​ഡ​ഫോണിനും ഐ​ഡിയ​ക്കും 50,921 കോ​ടി രൂ​പ​യും ഭാ​ര​തി എ​യ​ർ​ടെ​ലി​ന് 23,045 കോ​ടി രൂ​പ​യു​മാ​ണു ന​ഷ്ടം.

Intro:Body:

        New Delhi, Nov 15 (PTI) Finance Minister Nirmala Sitharaman on Friday said the government intends to address the concerns of the crisis-ridden telecom companies which are facing billions of dollars of fresh statutory liability following a recent Supreme Court ruling.

       "I want no company to shut operations. I want everyone to be up and running. We want the economy to have good number of companies in business and flourish in their business.

     "Not just telecom sector, my wish is all companies in all sector(s) be able to do business, service their market customer and survive. So with that approach, the finance ministry has always been talking and in telecom too that's the approach we have taken," the minister said in reply to a query regarding stress in the telecom sector.

     While announcing its financial results on Thursday, telecom major Vodafone Idea (VIL) had said its ability to continue as a going concern is dependent on obtaining relief from the government and positive outcome of the legal remedy post the apex court ruling on the Adjusted Gross Revenue (AGR) issue.

     The Supreme Court last month ruled in favour of the government and directed telecom companies to pay as much as Rs 1.42 lakh crore in past statutory dues to the government.

     Days after the Supreme Court verdict, the government had set up a Committee of Secretaries (CoS) under the Cabinet Secretary to suggest measures to mitigate financial stress in the sector.

     Sitharaman said "it is the intention" to address concerns of all those who have approached the government with serious concerns post the court's decision.

     "We are also conscious that there is a Supreme Court order that the government has won and therefore, the department concerned has to take a call that would be a collective call, taking into account... understanding implication for the sector and finances of the government," she said.

     Regarding CoS, the minister said "it is yet to take a call".

     Sitharaman also said that no bank has approached the finance ministry raising concern over their exposure to the telecom sector.

     VIL posted a loss of Rs 50,921 crore -- the highest-ever quarterly loss by any corporate in India, mainly on account of provisioning for paying the statutory dues.

     VIL said it is in the process of filing a review petition on the AGR matter.

     Telecom major Bharti Airtel too reported a loss to the tune of Rs 23,045 crore for the September quarter. PTI  DP NKD CS

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.