ETV Bharat / business

ആഗോള വിൽപ്പനയിൽ ഫോക്സ് വാഗൺ ഒന്നാമത്

നിസാൻ-റെനോ-മിറ്റ്സുബിഷി സഖ്യത്തെയും ടൊയോട്ട മോട്ടോർ കോർപ്പറേഷനെയുമാണ് ഫോക്സ് വാഗൺ പിന്നിലാക്കിയത്.

ഫയൽ ചിത്രം
author img

By

Published : Feb 1, 2019, 8:40 PM IST

കഴിഞ്ഞ വർഷം ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റത് ഫോക്സ് വാഗൺ. 2018 ൽ 10.83 മില്യൺ വാഹനങ്ങളാണ് ജർമ്മൻ വാഹന നിർമ്മാതാക്കൾ ഡെലിവറി ചെയ്തത്.

നിസാൻ-റെനോ-മിറ്റ്സുബിഷി സഖ്യം 10.96 മില്യൺ വാഹനങ്ങൾ വിറ്റപ്പോൾ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ 10.59 മില്യൺ വാഹനങ്ങളാണ് വിറ്റഴിച്ചത്. വാഹന നിർമ്മാതാക്കൾക്കിടയിലെ ശക്തമായ മത്സരം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

2018 ൽ നിസാൻ മോട്ടോർ കോർപ്പറേഷൻ ആഗോള തലത്തിൽ 5.65 മില്യൺ വാഹനങ്ങളാണ് വിറ്റത്. നിസാന്‍റെ 43 ശതമാനം ഓഹരി കയ്യാളുന്ന ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ 3.9 മില്യൺ വാഹനങ്ങൾ വിറ്റു.

മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2018 ൽ ടൊയോട്ടയുടെ വാഹന വിൽപ്പന രണ്ട് ശതമാനം വർധിച്ചു. നിസാൻ-റെനോ-മിറ്റ്സുബിഷി സഖ്യം 1.4 ശതമാനം വളർച്ച നേടി.

കഴിഞ്ഞ വർഷം ആഗോള തലത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ വിറ്റത് ഫോക്സ് വാഗൺ.2018 ൽ 10.83 മില്യൺ വാഹനങ്ങളാണ് ജർമ്മൻ വാഹന നിർമ്മാതാക്കൾ ഡെലിവറി ചെയ്തത്. നിസാൻ-റെനോ-മിറ്റ്സുബിഷി സഖ്യത്തെയും ടൊയോട്ട മോട്ടോർ കോർപ്പറേഷനെയുമാണ് ഫോക്സ് വാഗൺ പിന്നിലാക്കിയത്.

നിസാൻ-റെനോ-മിറ്റ്സുബിഷി സഖ്യം 10.96 മില്യൺ വാഹനങ്ങൾ വിറ്റപ്പോൾ ടൊയോട്ട മോട്ടോർ കോർപ്പറേഷൻ 10.59 മില്യൺ വാഹനങ്ങളാണ് വിറ്റഴിച്ചത്. വാഹന വിർമാതാക്കൾക്കിടയിലെ ശക്തമായ മത്സരം വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.

2018 ൽ നിസാൻ മോട്ടോർ കോർപ്പറേഷൻ ആഗോള തലത്തിൽ 5.65 മില്യൺ വാഹനങ്ങളാണ് വിറ്റത്.നിസാന്‍റെ 43 ശതമാനം ഓഹരി കയ്യാളുന്ന ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ 3.9 മില്യൺ വാഹനങ്ങൾ വിറ്റു.

മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2018 ൽ ടെയോട്ടയുടെ വാഹന വിൽപ്പന രണ്ട് ശതമാനം വർധിച്ചു.നിസാൻ-റെനോ-മിറ്റ്സുബിഷി സഖ്യം 1.4 ശതമാനം വളർച്ച നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.