രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളായ വിജയ ബാങ്കും ദീന ബാങ്കും ഇന്ന് ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കും. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകാന്‍ സാധിക്കും. എസ്ബിഐ, ഐസിഐസിഐ എന്നി ബാങ്കുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ബാങ്കുകളുടെ സുതാര്യമായ ലയനത്തിന് 5,042 കോടി രൂപ ബാങ്ക് ഓഫ് ബറോഡക്ക് അധികമായി നല്‍കാന്‍ ആര്‍ബിഐ തീരുമീനിച്ചിരുന്നു. വിജയ ബാങ്കിന്‍റെയും ദീന ബാങ്കിന്‍റെയും നിലവിലുള്ള ഉപഭോക്താക്കളുടെ അക്കൗണ്ട് ഇനി കൈകാര്യം ചെയ്യുന്നത് ബാങ്ക് ഓഫ് ബറോഡ ആയിരിക്കും. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ആയിരം ഷെയറുകളിലും 402 ഇക്വുറ്റി ഷെയറുകള്‍ വിജയ ബാങ്കിന് ലഭിക്കുമ്പോള്‍ ദീന ബാങ്കിന് ലഭിക്കുക 110 ഷെയറുകളായിരിക്കും. സമ്പദ് വ്യവസ്ഥക്ക് അടിസ്ഥാനമായി ശക്തമായ മത്സരം സൃഷ്ടിക്കാന്‍ ബാങ്കുകളുടെ ലയനം സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
വിജയ ബാങ്കും ദീന ബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കും
ബാങ്ക് ഓഫ് ബറോഡ രാജ്യത്തെ ബങ്കിംഗ് ശൃംഖലയില്‍ മൂന്നാമത്തെ വലിയ ശക്തിയാകും

രാജ്യത്തെ പ്രമുഖ സ്വകാര്യം ബാങ്കുകളായ വിജയ ബാങ്കും ദീന ബാങ്കും ഇന്ന് ബാങ്ക് ഓഫ് ബറോഡയില്‍ ലയിക്കും. ലയനത്തോടെ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കിംഗ് ശൃംഖലയാകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്ബിഐ, ഐസിഐസിഐ എന്നി ബാങ്കുകളാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.
ബാങ്കുകളുടെ സുതാര്യമായ ലയനത്തിന് 5,042 കോടി രൂപ ബാങ്ക് ഓഫ് ബറോഡക്ക് അധികമായി നല്‍കാന്‍ ആര്‍ബിഐ തീരുമീനിച്ചിരുന്നു. വിജയ ബാങ്കിന്‍റെയും ദീന ബാങ്കിന്‍റെയും നിലവിലുള്ള ഉപഭോക്താക്കളുടെ അക്കൗണ്ട് ഇനി കൈകാര്യം ചെയ്യുന്നത് ബാങ്ക് ഓഫ് ബറോഡ ആയിരിക്കും. ലയനത്തോടെ ബാങ്ക് ഓഫ് ബറോഡയുടെ എല്ലാ ആയിരം ഷെയറുളിലും 402 ഇക്വുറ്റി ഷെയറുകള്‍ വിജയ ബാങ്കിന് ലഭിക്കുമ്പോള്‍ ദീന ബാങ്കിന് ലഭിക്കുക 110 ഷെയറുകളായിരിക്കും.
സമ്പദ്വ്യവസ്ഥക്ക് അടിസ്ഥാനമായി ശക്തമായ ഒരു ആഗോള മത്സരം സൃഷ്ടിക്കാന്‍ ബാങ്കുകളുടെ ലയനം സഹായിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
Conclusion: