ETV Bharat / business

260 പോയിന്‍റ് ഉയർന്ന് സെൻസെക്‌സ്, മികച്ച നേട്ടത്തിൽ റിലയൻസ് - സെൻസെക്‌സ് ഇന്ന്

നികുതി വർധനവുമായി ബന്ധപ്പെട്ട് ഭാരതി എയർടെലും വോഡഫോൺ ഐഡിയയും നടത്തിയ പ്രഖ്യാപനങ്ങളെതുടർന്ന് ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഫോൺ കോൾ, ഡാറ്റാ നിരക്കുകൾ വർധിപ്പിക്കുമെന്ന് റിലയൻസ് ജിയോ.

260 പോയിന്‍റ് ഉയർന്ന് സെൻസെക്‌സ്, മികച്ച നേട്ടത്തിൽ റിലയൻസ്
author img

By

Published : Nov 20, 2019, 2:50 PM IST

മുംബൈ: 260 പോയിന്‍റ് നേട്ടത്തിലാണ് ബിഎസ്‌സി സെൻസെക്‌സ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിന്‍റെ തുടക്കത്തിൽ
റിലയൻസ് ഇൻഡസ്‌ട്രീസാണ് മികച്ച നേട്ടം കൈവരിച്ച് മുന്നിൽ നിൽക്കുന്നത്. മുൻ വ്യാപാരത്തിലെ ഉയർന്ന നിരക്ക്‌ 40,736.14 ആയിരുന്നു. ഇന്ന് ഓഹരി സൂചിക 30ൽ വ്യാപാരം നടത്തി 177.67 പോയിന്‍റ് ഉയർന്ന് (0.44 ശതമാനം) 40,647.37ൽ എത്തി. എൻഎസ്‌ഇ നിഫ്‌റ്റി 12,000 മാർക്ക് വീണ്ടെടുത്ത് 40.65 പോയിന്‍റ് ( 0.34 ശതമാനം) ഉയർന്ന് 11,980.75ൽ എത്തി.

റിലയൻസ് ഇൻഡസ്ട്രീസ് (ആർ‌ഐ‌എൽ) ഓഹരികൾ നാല് ശതമാനം ഉയർന്ന് 1,571 രൂപയിലെത്തി. റിലയൻസ് 10 ലക്ഷം കോടി രൂപയുടെ വ്യാപാര മൂലധനത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും നികുതി വർധനവുമായി ബന്ധപ്പെട്ട് സമാന പ്രഖ്യാപനങ്ങൾ നടത്തിയതിനെതുടർന്ന് നിയമാനുസൃതമായി ഏതാനും ആഴ്‌ചകൾക്കുള്ളിൽ ഫോൺ കോൾ നിരക്കും ഡാറ്റാ നിരക്കും വർധിപ്പിക്കാൻ റിലയൻസ് ജിയോ തീരുമാനമെടുത്തിട്ടുണ്ടെന്ന് അറിയിച്ചു.

ഇൻഡസ്‌ലാന്‍റ് ബാങ്ക്, സൺ ഫാർമ, എൽആൻഡ്ടി, ഭാരതി എയർടെൽ, ടിസിഎസ്, മാരുതി, ബജാജ് ഫിനാൻസ് എന്നിവർ നേട്ടമുണ്ടാക്കിയപ്പോൾ യെസ്‌ ബാങ്ക്, ബജാജ് ആട്ടോ, എൻടിപിസി, ഇൻഫോസിസ്, ഐടിസി, കൊടക് ബാങ്ക്, എച്ച്‌യുഎൽ എന്നിവർക്ക് നഷ്‌ടം സംഭവിച്ചു.

സെൻസെക്‌സ് 185.51പോയിന്‍റ് ( 0.46 ശതമാനം) ഉയർന്ന് 40,469.70ലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. അതുപോലെ നിഫ്‌റ്റി 55.60 പോയിന്‍റ്‌ (0.47ശതമാനം) ഉയർന്ന് 11,940.10ലാണ് അവസാനിച്ചത്. മുൻ വ്യാപാരത്തിലെ കണക്കനുസരിച്ച് ആഭ്യന്തര സ്ഥാപന നിക്ഷേപകർ 262.35 കോടിയുടെ ഓഹരികൾ വാങ്ങിയപ്പോൾ 915.37 കോടി രൂപയുടെ വിദേശ നിക്ഷേപ ഓഹരികൾ കുറഞ്ഞു. മുൻ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ കുറഞ്ഞ് 71.79 പോയിന്‍റായിരുന്നു.

ZCZC
PRI COM ECO GEN NAT
.MUMBAI DEL4
BIZ-STOCKS-OPEN
Sensex jumps 260 pts in early trade; RIL hits lifetime high
          Mumbai, Nov 20 (PTI) Equity benchmark BSE Sensex opened over 260 points higher on Wednesday, propelled by a rally in index-heavyweight Reliance Industries which scaled a fresh intra-day peak in opening session.
          After hitting a high of 40,736.14 in early trade, the 30-share index pared some gains to quote 177.67 points, or 0.44 per cent, higher at 40,647.37.
          Similarly, the broader Nifty too reclaimed the 12,000 mark. It then retreated from the day's peak to trade 40.65 points, or 0.34 per cent, up at 11,980.75.
          Shares of Reliance Industries (RIL) rallied nearly 4 per cent to hit their lifetime high of Rs 1,571 (intra-day), inching closer to the Rs 10 lakh crore market-capitalisation level.
          Reliance Jio on Tuesday said it will increase mobile phone call and data charges in the next few weeks in compliance with rules, as it followed similar announcements by Bharti Airtel and Vodafone Idea on tariff hike.
          Other gainers in the Sensex pack included IndusInd Bank, Sun Pharma, L&T, Bharti Airtel, TCS, Maruti and Bajaj Finance.
          While, Yes Bank, Bajaj Auto, NTPC, Infosys, ITC, Kotak Bank and HUL were trading in the negative terrain.
          On Tuesday, the Sensex ended 185.51 points, or 0.46 per cent, higher at 40,469.70. The Nifty rose 55.60 points, or 0.47 per cent, to end at 11,940.10.
          Foreign institutional investors offloaded shares worth Rs 915.37 crore in the capital market in the previous session, while domestic institutional investors purchased equities worth Rs 262.35 crore, data available with stock exchange showed.
          Elsewhere in Asia, bourses in Shanghai, Hong Kong, Seoul and Tokyo were trading in the red after US President Donald Trump on Tuesday warned that failure to get a trade deal with China will prompt more tariffs.
          Stocks on Wall Street ended on a mixed note on Tuesday.
          On the currency front, the rupee depreciated 7 paise (intra-day) against the US dollar to trade at 71.79 in early session.
          Brent futures, the global oil benchmark, slipped 0.16 per cent to USD 60.81 per barrel. PTI
ANS
ANS
11200955
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.