ETV Bharat / business

പ്രധാനമന്ത്രി മന്‍ ധന്‍ യോജന; രജിസ്ട്രേഷന്‍ ആരംഭിച്ചു - കൃഷി

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് കേന്ദ്ര കൃഷി മന്ത്രി രേന്ദ്ര സിംഗ് തൊമാര്‍

പ്രധാനമന്ത്രി മന്‍ ധന്‍ യോജന; രജിസ്ട്രേഷന്‍ ആരംഭിച്ചു
author img

By

Published : Aug 9, 2019, 7:22 PM IST

ന്യൂഡല്‍ഹി: 60 വയസ് കഴിഞ്ഞ കര്‍ഷകര്‍ക്കായി ബജറ്റില്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി മന്‍ ധന്‍ യോജന പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. പദ്ധതി പ്രകാരം അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിമാസം 3000 രൂപ പെന്‍ഷനായി ലഭിക്കും. പത്ത് കോടി കര്‍ഷകരെ പദ്ധതിയുടെ ഗുണഭോക്താക്കാള്‍ ആക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. വ്യക്തി പദ്ധതിയിലേയ്ക്ക് അടയ്ക്കുന്ന അതേ തുക തന്നെ സര്‍ക്കാരും വിഹിതമായി പദ്ധതിയിലേയ്ക്ക് അടയ്ക്കും.

വെള്ളിയാഴ്ച ഉച്ചവരെയുള്ള കണക്ക് അനുസരിച്ച് 418 കര്‍ഷകരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തൊമാര്‍ പറഞ്ഞു. കഠിനാധ്വാനം ചെയ്തിട്ടും രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകെ സഹായിക്കാനാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

  • ഫണ്ടിലേക്ക് പ്രത്യേക സംഭാവന നൽകിയാൽ പങ്കാളിക്ക് 3,000 രൂപ പ്രത്യേക പെൻഷൻ ലഭിക്കാൻ അർഹതയുണ്ട്
  • വിരമിക്കൽ തീയതിക്ക് മുമ്പായി കർഷകൻ മരിച്ചാൽ, പങ്കാളിയ്ക്ക് പദ്ധതിയിൽ തുടരാം
  • പങ്കാളി സംഭാവന നൽകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, കൃഷിക്കാരൻ നൽകിയ മൊത്തം സംഭാവനയും പലിശ സഹിതം പങ്കാളിയ്ക്ക് നൽകും. പങ്കാളിയുടെ അഭാവം ഉണ്ടായാല്‍ തുക നോമിനിക്ക് ലഭിക്കും
  • വിരമിക്കൽ തീയതിക്ക് ശേഷം കർഷകൻ മരിച്ചാൽ, പങ്കാളിക്ക് 50 ശതമാനം തുക പെന്‍ഷനായി ലഭിക്കും
  • കുറഞ്ഞത് അഞ്ച് വർഷത്തെ പതിവ് സംഭാവനകൾക്ക് സ്വമേധയാ പിരിഞ്ഞ് പോകണമെങ്കില്‍ പോകാവുന്നതാണ്. ഈ സമയം അവരുടെ മുഴുവൻ സംഭാവനയും നിലവിലുള്ള സേവിംഗ് ബാങ്ക് നിരക്കുകൾക്ക് തുല്യമായ പലിശ സഹിതം പെൻഷൻ ഫണ്ട് മാനേജർ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ (എൽഐസി) തിരികെ നൽകും.
  • എൽ‌ഐ‌സി, ബാങ്കുകൾ‌, സർക്കാരിര്‍ സംവിധാനങ്ങള്‍ എന്നിവ പദ്ധതിയുടെ നടത്തിപ്പിനായി സഹകരിക്കും. പദ്ധതിയുടെ നിരീക്ഷണം, അവലോകനം, ഭേദഗതി എന്നിവയ്ക്കായി സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ട്

ZCZC
PRI COM ECO GEN NAT
.NEWDELHI DEL21
BIZ-AGRI-PENSION
Slug: BIZ-AGRI-PENSION

Centre starts registration for Pradhan Mantri Kisan Maan-Dhan Yojana
          New Delhi, Aug 9 (PTI) The Centre on Friday started registration for the Pradhan Mantri Kisan Maan-Dhan Yojana (PM-KMY), a scheme for farmers announced in the Union Budget.
          Under the PM-KMY, which was announced during the Budget 2019-20, a monthly pension of Rs 3,000 will be provided to eligible farmers on attaining the age of 60.
          "Today, the PM-KMY registration process has commenced across the country. Till noon, 418 farmers have registered and I request more farmers to join the scheme," Agriculture Minister Narendra Singh Tomar said announcing the launch of the scheme.
          The scheme will be implemented across the country, including Jammu and Kashmir and Ladakh, he said.
          "Despite working hard, farmers does not earn enough. Therefore ensuring social security is important. We have taken several measures to ensure better income and the PM-KMY is yet another effort towards this direction," Tomar said.
          The minister further said the government is aiming to double farmers' income in the next five years. The Centre is in constant touch with states and making efforts to ensure all key schemes reach the farmers, he said.
          "After government came to power, the Prime Minister asked each ministry to implement key programmes in the first 100 days. The launch of PM-KMY registration process is a step towards that direction," the minister said.
          Farmers holding up to 2 lakh hectare farm land will be eligible for the PM-KMY scheme. It is a voluntary and contribution-based pension scheme for farmers in the age group of 18 to 40 years, he said adding the scheme is meant for small farmers and therefore there is a landholding limit.
          The initial enrolment to the PM-KMY is being done through the Common Service Centres (CSCs).
          The enrollment is free of cost, the Minister said and added that the CSCs will charge Rs 30 per enrollment which will be borne by the government.
          The Minister said the farmers will have to make a monthly contribution of Rs 55 to Rs 200 depending on the age of entry, in the pension fund till they reach the retirement date.
          The Central government will also make an equal contribution of the same amount in the pension fund, he added.
          Highlighting the key features of the scheme, the Minister said the spouse is also eligible to get a separate pension of Rs 3,000 upon making separate contribution to the fund.
          In case of death of the farmer before the retirement date, the spouse may continue with the scheme.
          If the spouse does not wish to contribute, the total contribution made by the farmer along with interest will be paid to the spouse. In the absence of any spouse, total contribution along with interest will be paid to the nominee.
          If the farmer dies after the retirement date, the spouse will receive 50 per cent of the pension as family pension. After the death of both the farmer and spouse, the accumulated corpus will be credited back to the pension fund.
          The beneficiaries may opt voluntarily to exit the scheme after a minimum period of five years of regular contributions. On exit, their entire contribution will be returned by pension fund manager Life Insurance Corporation (LIC) with an interest equivalent to prevailing saving bank rates.
          The Minister further said that the farmers, who are also beneficiaries of the PM-KISAN scheme, will have the option to allow their contribution debited from the benefit of that scheme directly.
          In case of default in making regular contributions, the beneficiaries are allowed to regularise the contribution by paying the outstanding dues, along with prescribed interest.
          There will be an appropriate grievance redressal mechanism of LIC, banks and the government. An empowered committee of secretaries has also been constituted for monitoring, review and amendment of the scheme, the minister added. PTI LUX
DRR
08091258
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.