ETV Bharat / business

കുരുമുളക് ഇറക്കുമതിക്കെതിരെ പ്രതിഷേധം

കർഷകരിൽ നിന്നും ശേഖരിച്ച കുരുമുളക് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തപാലിലയക്കും.

കുരുമുളക് ഇറക്കുമതിക്കെതിരെ ചെറുകിട കർഷക ഫെഡറേഷൻ രംഗത്ത്
author img

By

Published : Mar 21, 2019, 5:22 AM IST

അനിയന്ത്രിതമായ കുരുമുളക് ഇറക്കുമതിക്കെതിരെ പ്രത്യക്ഷ സമരവുമായി ചെറുകിട കർഷക ഫെഡറേഷൻ രംഗത്ത്. ആദ്യഘട്ട സമരമെന്ന നിലയിൽ കർഷകരിൽ നിന്നും ശേഖരിച്ച കുരുമുളക് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തപാൽ വഴി അയക്കും. ഇറക്കുമതി ചെയ്യുന്ന കുരുമുളകിന് തറ വിലയായി 500 രൂപയാണ് സർക്കാർ നിശ്ചയിച്ചത്. രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കുരുമുളകിന് 300 രൂപ പോലും വില ലഭിക്കാത്ത സാഹചര്യമാണുള്ളത്. അന്യായമായി ഇറക്കുമതി വർധിപ്പിക്കുകയും കള്ളക്കടത്തിന് നിയന്ത്രണം ഏർപ്പെടുത്താതിരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ചെറുകിട കുരുമുളക് കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും ഫെഡറേഷൻ ആരോപിച്ചു. ഈ മാസം 31നകം ജില്ലയിൽ മുഴുവൻ തപാൽ ഓഫീസുകളും വഴി വാണിജ്യ - കൃഷി മന്ത്രാലയത്തിലേക്ക് കുരുമുളക് അയക്കാനും കർഷക ഫെഡറേഷൻ തീരുമാനിച്ചു.

Intro:അനിയന്ത്രിതമായി കുരുമുളക് ഇറക്കുമതി ക്കെതിരെ പ്രത്യക്ഷ സമരവുമായി ചെറുകിട കർഷക ഫെഡറേഷൻ രംഗത്ത്. ആദ്യഘട്ട സമരമെന്ന നിലയിൽ കർഷകരിൽ നിന്നും ശേഖരിച്ച കുരുമുളക് പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും തപാൽ വഴി അയക്കും. ഈ മാസം 31നകം ജില്ലയിൽ മുഴുവൻ തപാൽ ഓഫീസുകളും വഴി വാണിജ്യ-കൃഷി മന്ത്രാലയത്തിലേക്ക് കുരുമുളക് അയക്കാനും കർഷക ഫെഡറേഷൻ തീരുമാനിച്ചു.

Body:ഇറക്കുമതിചെയ്യുന്ന കുരുമുളകിന് തറ വിലയായി 500 രൂപ സർക്കാർ നിശ്ചയിച്ചപ്പോൾ രാജ്യത്ത് ഉൽപാദിപ്പിക്കുന്ന കുരുമുളകിന് 300 രൂപ പോലും വില ലഭിക്കുന്നില്ല. അന്യായമായി ഇറക്കുമതി വർധിപ്പിച്ചു കള്ളക്കടത്തിന് നിയന്ത്രണം ഏർപ്പെടുത്തതെയും ചെറുകിട കുരുമുളക് കർഷകരെ ആത്മഹത്യയിലേക്ക് നയിക്കുകയാണെന്നും ഫെഡറേഷൻ ആരോപിച്ചു. സമരത്തിന്റെ ആദ്യഘട്ടം ഇന്ന് ഇടുക്കി കട്ടപ്പനയിൽ ആരംഭിച്ചു.

Byte
Y.C Steeffen
ചെറുകിട കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്

ആദ്യഘട്ടത്തിൽ കർഷകരിൽ നിന്നും ശേഖരിച്ച കുരുമുളകാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും തപാൽവഴി അയച്ചത്.

Conclusion:ഈ മാസം 31നുള്ളിൽ ജില്ലയിലെ എല്ലാ തപാൽ ഓഫീസുകളിൽനിന്നും ആയി 300 കിലോ കുരുമുളക് കേന്ദ്രവാണിജ്യ കൃഷി മന്ത്രാലയത്തിലേക്ക് അയച്ച് പ്രതിഷേധിക്കാനാണ് ചെറുകിട കർഷക ഫെഡറേഷന് തീരുമാനം.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.