ETV Bharat / business

ജെറ്റ് എയര്‍വേയ്സിന്‍റെ വീഴ്ച മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍ - സ്പൈസ് ജെറ്റ്

ഇന്‍റിഗോക്ക് മാത്രം ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 400 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യന്‍റെ ലാഭമാണ്.

ജെറ്റ് എയര്‍വേയ്സ്
author img

By

Published : Jun 10, 2019, 10:37 PM IST

മുംബൈ: പ്രമുഖ എയര്‍ലൈന്‍സ് ഗ്രൂപ്പായ ജെറ്റ് എയര്‍വേയ്സ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയതോടെ നേട്ടം കൊയ്ത് രാജ്യത്തെ മറ്റ് വിമാനക്കമ്പനികള്‍. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ എയര്‍ലൈന്‍സ് ഗ്രൂപ്പുകളെല്ലാം ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വ്യോമയാന കണ്‍സള്‍ട്ടിംഗ് സംരംഭമായ സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സിഎപിഎ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേ സമയം ആഭ്യന്തര വ്യോമയാന വിപണിയിലുണ്ടായ നഷ്ടം സെപ്റ്റംബറോടെ വീണ്ടെടുക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്‍റിഗോക്ക് മാത്രം ഈ വര്‍ഷം പ്രതീക്ഷിക്കുന്നത് 400 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യന്‍റെ ലാഭമാണ്. ഗോ എയറിന്‍റെയും സ്പൈസ് ജെറ്റിന്‍റെയും ഇന്‍ഡിഗോയുടെയും ആകെ വിമാനങ്ങളുടെ എണ്ണം ഈ വര്‍ഷം 500 കടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Intro:Body:

ജെറ്റ് എയര്‍വേയ്സിന്‍റെ വീഴ്ച മുതലെടുത്ത് മറ്റ് വിമാനക്കമ്പനികള്‍

മുംബൈ: പ്രമുഖ എയര്‍ലൈന്ഡസ് കമ്പനിയായ ജെറ്റ് എയര്‍വേയ്സ് താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയതോടെ നേട്ടം കൊയ്ത് രാജ്യത്തെ മറ്റ് വിമാനക്കമ്പനികള്‍ സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ എയര്‍ലൈന്‍സ് കമ്പനികളെല്ലാം ഈ വര്‍ഷം റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

വ്യോമയാന കണ്‍സള്‍ട്ടിംഗ് സംരംഭമായ സെന്‍റര്‍ ഫോര്‍ ഏഷ്യ പസഫിക് ഏവിയേഷന്‍ (സിഎപിഎ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതേ സമയം ആഭ്യന്തര വ്യോമയാന വിപണിയിലുണ്ടായ നഷ്ടം സെപ്റ്റംബറോടെ വീണ്ടെടുക്കാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഇന്‍റിഗോക്ക് മാത്രം ഈ വര്‍ഷെ പ്രതീക്ഷിക്കുന്നത്. 400 മില്യണ്‍ ഡോളര്‍ മുതല്‍ 500 മില്യന്‍റെ ലാഭമാണ് ഗോ എയറിന്‍റെയും സ്പൈസ് ജെറ്റിന്‍റെയും ഇന്‍ഡിഗോയുടെയും ആകെ വിമാനങ്ങളുടെ എണ്ണം ഈ വര്‍ഷം 500 കടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.