ETV Bharat / business

എത്തിഹാദുമായി ജറ്റ് എയര്‍വെയ്സ് കരാറൊപ്പിടാനൊരുങ്ങുന്നു - ജെറ്റ് എയര്‍വെയ്സ്

എത്തിഹാദുമായി കരാറൊപ്പിടാനൊരുങ്ങി ജറ്റ് എയര്‍വെയ്സ്. കടബാധ്യത വര്‍ധിച്ചത് മൂലമാണ് ഇത്തരത്തിലൊരു നടപടിയിലേക്ക് ജെറ്റ് എയര്‍വെയ്സ് നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്

jet
author img

By

Published : Feb 1, 2019, 6:36 PM IST

ആജീവനാന്ത പദ്ധതി എന്ന നിലയില്‍ ആയിരിക്കും കരാര്‍. ഉടന്‍ തന്നെ ഇതിനായുള്ള തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജറ്റ് എയര്‍വെയ്സിന്‍റെ ചെയര്‍മാനായ നരേഷ് ഗോയാല്‍ സ്ഥാനം ഒഴിയും എന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇരു കമ്പനികളും നടത്തിയിട്ടില്ല.

ആജീവനാന്ത പദ്ധതി എന്ന നിലയില്‍ ആയിരിക്കും കരാര്‍. ഉടന്‍ തന്നെ ഇതിനായുള്ള തുടര്‍ നടപടികള്‍ ആരംഭിക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ജറ്റ് എയര്‍വെയ്സിന്‍റെ ചെയര്‍മാനായ നരേഷ് ഗോയാല്‍ സ്ഥാനം ഒഴിയും എന്ന് സൂചനയുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഇരു കമ്പനികളും നടത്തിയിട്ടില്ല.

Intro:Body:

Jet Airways has agreed to most of the conditions set by its partner Etihad for offering a lifeline to the debt-laden domestic carrier, Business Standard reported on February 1, citing sources.



Both the airlines are set to sign a memorandum of understanding (MoU) within days, which would result into stepping down of Jet Airways founder Chairman Naresh Goyal from the board of directors, the report said.



As per the final agreement, Etihad's stake in the airline will go up from 24 percent to 40 percent. Goyal's stake in the company would be reduced from 51 percent to around 22 percent. Goyal's son Nivaan Goyal will be inducted to the board.



If the conditions are met, Etihad is ready to release nearly $35 million immediately.



Other formalities around the deal and how it will be executed will be decided at the Jet board meeting on February 14, followed by a general meeting scheduled for February 21.



According to the report, Jet's lenders, including the State Bank of India, would convert their debt into equity and may hold about 30 percent in the carrier. The remaining would be with the public.



Goyal has also agreed to the Gulf carrier's condition of investing in the domestic airline at Rs 150 per share, much lower than Jet’s current market price of Rs 265. Also, Etihad will not pledge its shares in Jet or issue any corporate guarantee for any loan restructuring package.



Jet Airways and Etihad were not immediately available for comment.


Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.