ETV Bharat / business

ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് യുഎഇ - ഇൻഡിഗോ വിമാനങ്ങൾ

ആർടിപിസിആർ ടെസ്റ്റ് നടത്താതെ ഇന്ത്യയിൽ നിന്നുള്ള യാത്രികനെ എത്തിച്ചതിനെ തുടർന്നാണ് ഇൻഡിഗോയ്‌ക്ക് കഴിഞ്ഞ ദിവസം യുഎഇ വിലക്ക് ഏർപ്പെടുത്തിയത്

indigo  indigo uae flights  ഇൻഡിഗോ വിമാനങ്ങൾ  വിലക്ക് പിൻവലിച്ച് യുഎഇ
ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് യുഎഇ
author img

By

Published : Aug 20, 2021, 6:44 AM IST

ഇൻഡിഗോ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് യുഎഇ പിൻവലിച്ചു. വെള്ളിയാഴ്ച മുതൽ യുഎഇയിലേക്ക് സർവീസുകൾ ഉണ്ടാകുമെന്ന് ഇൻഡിഗോ അറിയിച്ചു.

Also Read: ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ച് ഡി മാർട്ട് ഉടമ

ഇന്ത്യയിൽ നിന്ന് ഒരു യാത്രക്കാരനെ ആർടിപിസിആർ ടെസ്റ്റ് നടത്താതെ ദുബായിൽ എത്തിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ദിവസമാണ് ഇൻഡിഗോയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെയായിരുന്നു ഇൻഡിഗോ സർവീസുകൾ വിലക്കിയത്.

തീരുമാനം യാത്രക്കാരെ ബാധിക്കും എന്ന വിലയിരുത്തലാണ് വിലക്ക് പിൻവലിക്കാൻ കാരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.