ETV Bharat / business

ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓറ വിപണിയിൽ

5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ് വിപണി വില(ന്യൂഡൽഹി)

Hyundai drives in compact sedan Aura with price starting at Rs 5.79 lakh
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓറ വിപണിയിൽ
author img

By

Published : Jan 21, 2020, 5:52 PM IST

ന്യൂഡൽഹി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ കോംപാക്‌ട് സെഡാൻ മോഡൽ ഓറ വിപണിയിലെത്തി. 5.79 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ് വിപണി വില(ന്യൂഡൽഹി). ബിഎസ്‌-VI മലിനീകരണ നിയന്ത്രണ മാനദണ്ഡകൾ പാലിക്കുന്ന 1.2 ലിറ്റർ ഡീസൽ, ഒരു ലിറ്റർ ടർബോ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ പവർട്രെയിനുകൾ എന്നീ എൻജിനുകളിൽ ഓറ വിപണിയിലെത്തും.

ഓറയുടെ 1.2 പെട്രോൾ എൻജിന് 5.79 ലക്ഷം മുതൽ 8.04 ലക്ഷം വരെ വിലയുണ്ട്. 1.2 ലിറ്റർ ഡീസൽ ട്രിമ്മുകൾക്ക് 7.73 ലക്ഷം മുതൽ 9.22 ലക്ഷം രൂപ വരെയാണ് വില. ഒരു ലിറ്റർ ടർബോ പെട്രോൾ എൻജിന് 8.54 ലക്ഷം രൂപയാണ് വില. പെട്രോൾ എഎംടി ട്രിമ്മുകൾക്ക് 7.05 ലക്ഷം രൂപയും 8.04 ലക്ഷം രൂപയുമാണ് വില. സമാന സാങ്കേതികവിദ്യയുള്ള ഡീസൽ എൻജിനുകൾക്ക് 8.23 ​​ലക്ഷം രൂപയും 9.22 ലക്ഷം രൂപയുമാണ് വില. പെട്രോൾ 1.2 ലിറ്റർ (സിഎൻജി) പതിപ്പിന് 7.28 ലക്ഷം രൂപയാണ് വില.

ZCZC
PRI ECO ESPL
.NEWDELHI DCM11
BIZ-HYUNDAI-LAUNCH
Hyundai drives in compact sedan Aura with price starting at Rs 5.79 lakh
          New Delhi, Jan 21 (PTI) Hyundai Motor India on Tuesday launched a new compact sedan Aura, priced between Rs 5.79 lakh and Rs 9.22 lakh (ex-showroom Delhi), as it looks to consolidate its position in the segment which is currently dominated by the likes of Maruti Dzire and Honda Amaze.
          Aura comes with BS VI compliant 1.2 litre diesel, one litre turbo petrol and 1.2 litre petrol powertrains.
          The 1.2 petrol versions of Aura are priced between Rs 5.79 lakh and Rs 8.04 lakh while the 1.2 litre diesel trims are tagged between Rs 7.73 lakh and Rs 9.22 lakh.
          The one litre turbo petrol is priced at Rs 8.54 lakh.
          The petrol AMT trims are priced at Rs 7.05 lakh and Rs 8.04 lakh while the diesel versions with similar technology are tagged at Rs 8.23 lakh and Rs 9.22 lakh.
          The petrol 1.2 litre (CNG) version is priced at Rs 7.28 lakh.
          "The model would help us improve performance in the compact sedan segment which has long been dominated by Dzire and Amaze for a decade now," Hyundai Motor India MD and CEO SS Kim told PTI.
          The company's current product offering in the segment, Xcent hasn't fared that well and the new model would help it do much better, he added.
          Kim said that the company for the time being would also continue to offer Xcent to the fleet segment.
          He added that the model is also being upgraded to conform to BS VI emission norms.
          Aura will compete with brands like Maruti Suzuki Dzire, Honda Amaze and Ford Aspire, which are priced between Rs 5.82-9.79 lakh, in the compact sedan segment.
          The compact sedan segment in the country is around 3.4 lakh units per annum.
          "The model will be game changer product creating a new excitement and establish new benchmarks in the automobile industry," Kim said.
          As per the company, the 1.2 litre petrol variants of Aura come with fuel efficiency of 20.5 and 20.1 kilometer per litre for manual and AMT versions, respectively.
          The 1.2 litre diesel manual trims come with fuel efficiency of 25.35 km per litre while the AMT versions come with 25.4 km/litre efficiency, it added.
          The one litre petrol turbo, which comes with manual transmission only, comes with a fuel efficiency of 20.5 km per litre, HMIL said.
          The vehicle also comes with various features like wireless charger, driver rear view monitor, air curtain among others.
          When asked to comment on the company's overall sales outlook for 2020, Kim said that with new models lined up, the firm would like to do much better than last year when its sales had declined by 7 per cent.
          "We strongly believe that with Aura, new Creta and other models coming in this year, we can do better and continue our momentum this year," he added.
          He said the new models would also help the company to improve its overall market share in the domestic passenger vehicle segment.
          Hyundai ended the last year with 17.3 per cent market share in the PV segment against 16.3 per cent in 2018.
          Kim said the company also remained leader in passenger vehicle (PV) exports last year with dispatches of 1.8 lakh units to global markets.
          He added that HMIL now contributes 10 per cent to parent Hyundai Motor Company's (HMC) global sales.
          "The company is now the third largest contributor in HMC's global sales," he added. PTI MSS
ANS
ANS
01211338
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.