ETV Bharat / business

ഹോങ്കോങ് സംഘര്‍ഷം ഭീഷണിയെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധന്‍ - china

ഏഷ്യന്‍ ഭൂഖണ്ഡത്തെ മുഴുവന്‍ ഈ സംഘര്‍ഷം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്ന് കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്

ഹോങ്കോങ് സംഘര്‍ഷം ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ദന്‍
author img

By

Published : Aug 26, 2019, 7:41 AM IST

ന്യൂയോര്‍ക്ക്: ചൈനക്കെതിരെ ഹോങ്കോങ്ങില്‍ നടക്കുന്ന സംഘര്‍ഷം ലോക രാജ്യങ്ങള്‍ക്കെല്ലാം ഭീഷണിയാകുമെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്. ഒരു പക്ഷെ ഏഷ്യന്‍ ഭൂഖണ്ഡത്തെ മുഴുവന്‍ ഈ സംഘര്‍ഷം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാമെന്നും അദ്ദേഹം പറയുന്നു.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍മെന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസമായി ഹോങ്കോങ്ങില്‍ ചൈന വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ ചൈന-യുഎസ് വ്യാപാര യുദ്ധങ്ങളും ചൈനക്ക് മേല്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ ഈ സംഘര്‍ഷത്തെ കരുതലോടെ കാണണമെന്നും കാര്‍മെന്‍ കൂട്ടിച്ചേര്‍ത്തു.

Intro:Body:

1. ഹോങ്കോങ് സംഘര്‍ഷം ലോക രാജ്യങ്ങള്‍ക്ക് ഭീഷണിയെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ദന്‍

ന്യൂയോര്‍ക്ക്: ചൈനക്കെതിരെ ഹോങ്കോങ്ങില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ ലോക രാജ്യങ്ങള്‍ എല്ലാം തന്നെ ഭീഷണിയാകുമെന്ന് അമേരിക്കന്‍ സാമ്പത്തിക വിദഗ്ദനും ഹാര്‍വാര്‍ഡ് സര്‍വകലാശാല പ്രൊഫസറുമായ കാര്‍മെന്‍ റെയ്ന്‍ഹാര്‍ട്ട്. ഒരു പക്ഷെ ഏഷ്യന്‍ ഭൂഖണ്ഡത്തെ മുഴുവന്‍ ഈ സംഘര്‍ഷം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കാം എന്നും അദ്ദേഹം പറയുന്നു. 

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍മെന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ചൈനയില്‍ നിന്ന് പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് മാസക്കാലമായി ഹോങ്കോങ്ങില്‍ ചൈന വിരുദ്ധ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. ഇതിന് പുറമെ ചൈന-യുഎസ് വ്യാപാര യുദ്ധങ്ങളും ചൈനക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ലോക രാജ്യങ്ങള്‍ ഈ സംഘര്‍ഷത്തെ കരുതലോടെ കാണണമെന്നും കാര്‍മെന്‍ കൂട്ടിച്ചേര്‍ത്തു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.