ETV Bharat / business

ഇടത്തരം വീടുകള്‍ക്ക് ജിഎസ്ടി കുറക്കാന്‍ തീരുമാനം

നഗരപ്രദേശങ്ങളില്‍ 60 ചതുരശ്ര മീറ്ററില്‍ കുറവുള്ളതും ഗ്രാമപ്രദേശങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ കുറവ് വിസ്തീർണമുള്ള വീടുകൾക്കാണ് ഈ നിയമം ബാധകമാകുന്നത്. ഇതിന് പുറമെ  45 ലക്ഷം രൂപയിൽ താഴെ നിർമാണ ചെലവ് ഉള്ള വീടുകളുടെ നിര്‍മ്മാണത്തിനും ജിഎസ്ടി ഒരു ശതമാനമാക്കി കുറച്ചിട്ടുണ്ട്.

വീട്
author img

By

Published : Feb 24, 2019, 7:43 PM IST

ചിലവ് കുറഞ്ഞ വീടുകള്‍ക്കും ഫ്ലാറ്റുകള്‍ക്കും ജിഎസ്ടി കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് പുതിയ തീരുമാനം. പുതുക്കിയനിരക്ക് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താനും യോഗത്തില്‍ തീരുമാനമായി

നഗരപ്രദേശങ്ങളില്‍ 60 ചതുരശ്ര മീറ്ററില്‍ കുറവുള്ളതും ഗ്രാമപ്രദേശങ്ങളില്‍ 90 ചതുരശ്ര മീറ്റര്‍ കുറവ് വിസ്തീർണമുള്ള വീടുകൾക്കാണ് ഈ നിയമം ബാധകമാകുന്നത്. ഇതിന് പുറമെ 45 ലക്ഷം രൂപയിൽ താഴെ നിർമാണ ചെലവ് ഉള്ള വീടുകളുടെ നിര്‍മ്മാണത്തിനും ജിഎസ്ടി ഒരു ശതമാനമാക്കി കുറച്ചിട്ടുണ്ട്.

ജിഎസ്ടി കൗണ്‍സിലിന്‍റെ പുതിയ തീരുമാനം മധ്യവര്‍ഗ്ഗ വിഭാഗത്തിന് ഏറെ ആശ്വാസമാകുമെന്നാണ് കൗണ്‍സില്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ നടന്ന മന്ത്രിതല സമിതിയിലും നികുതിയിളവ് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നിരുന്നു.

Intro:Body:

റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ജിഎസ്ടി ഇളവ്; ഫ്ലാറ്റിനും കുറഞ്ഞ ചിലവുള്ള വീടിനും നിരക്ക് കുറയും

ദില്ലി: കുറഞ്ഞ ചിലവുള്ള വീടുകൾക്കും ഫ്‌ളാറ്റുകൾക്കും ജിഎസ് ടി നിരക്ക് കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചു. ചെലവ് കുറഞ്ഞ ഭവന നിർമാണത്തിനുള്ള ജി എസ് ടി ഒരു ശതമാനമാക്കി കുറച്ചു. 45 ലക്ഷം രൂപയിൽ താഴെ നിർമാണ ചെലവ്  ഉള്ള വീടുകളാണ് കുറഞ്ഞ ചെലവുള്ള വീടുകൾ എന്ന ഗണത്തിൽ പെടുന്നത്.

നഗര മേഖലയിൽ 60 ചതുരശ്ര മീറ്ററും നഗരങ്ങൾക്ക് പുറത്ത് 90 ചതുരശ്ര മീറ്ററും വിസ്തീർണമുള്ള വീടുകൾക്കാണ് ചെലവു കുറഞ്ഞ ഗണത്തിൽപെട്ട വീടുകൾക്കുള്ള ജി എസ് ടി നിരക്കിലെ ഇളവ് ലഭിക്കുക. പുതിയ നിരക്ക് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും 

റിയല്‍ എസ്‌റ്റേറ്റ്, ഭവന നിർമാണ മേഖലകളിൽ പ്രഖ്യാപിച്ച ഇളവുകൾ മധ്യവര്‍ഗത്തിന് വലിയ ആശ്വാസമാകും. നികുതി ഇളവുകൾ സംബന്ധിച്ച് മന്ത്രിതല സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.  

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.