ETV Bharat / business

ഫെഡറല്‍ ബാങ്കിന് 1,244 കോടിയുടെ അറ്റാദായം - അറ്റാദായം

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41.54 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ബാങ്ക് കൈവരിച്ചത്

ഫെഡറല്‍ ബാങ്ക്
author img

By

Published : May 5, 2019, 2:50 PM IST

രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകളിലൊന്നായ ഫെഡറല്‍ ബാങ്ക് 2018-19 വര്‍ഷത്തില്‍ 1,244 കോടിയുടെ അറ്റാദായം നേടിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 41.54 ശതമാനത്തിന്‍റെ വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷം ബാങ്ക് കൈവരിച്ചത്.

ബാ​​​ങ്കി​​​ന്‍റെ ആ​​​കെ ബി​​​സി​​​ന​​​സ് 20.28 ശ​​​ത​​​മാ​​​നം വ​​​ര്‍​ധി​​​ച്ച്‌ 2,46,783.61 കോ​​​ടി രൂ​​​പ​​​യി​​​ലെ​​ത്തി. ആ​​​കെ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ 20.50 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 1,34,954.34 കോ​​​ടി രൂ​​​പ​​​യി​​​ലും എ​​​ന്‍​ആ​​​ര്‍​ഇ നി​​​ക്ഷേ​​​പ​​​ങ്ങ​​​ള്‍ 17.66 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​യോ​​​ടെ 50,109.16 കോ​​​ടി രൂ​​​പ​​​യി​​​ലു​​​മാ​​​ണ്. ആ​​​കെ വാ​​​യ്പ​​​ക​​​ള്‍ 20.02 ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​ിച്ച്‌ 1,11,829.27 കോ​​​ടി രൂ​​​പ​​​യാ​​യി. വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ളി​​​ല്‍ 62.04 ശ​​​ത​​​മാ​​​ന​​​വും വ്യ​​​ക്തി​​​ഗ​​​ത വാ​​​യ്പ​​​ക​​​ളി​​​ല്‍ 143.08 ശ​​​ത​​​മാ​​​ന​​​വും ഭ​​​വ​​​ന​​വാ​​​യ്പ​​​ക​​​ളി​​​ല്‍ 32.16 ശ​​​ത​​​മാ​​​ന​​​വും വ​​​ര്‍​ധ​​​ന​​യു​​ണ്ട്. ആ​​​കെ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ 2.92 ശ​​​ത​​​മാ​​​ന​​​വും അ​​​റ്റ നി​​​ഷ്‌​​​ക്രി​​​യ ആ​​​സ്തി​​​ക​​​ള്‍ 1.48 ശ​​​ത​​​മാ​​​ന​​​വു​​മാ​​ണ്.

ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തിലും ഗണ്യമായ വര്‍ധനവാണ് ബാങ്കിന് ഉണ്ടായിരിക്കുന്നത്. 25 ശതമാനത്തില്‍ നിന്ന് 43 ശതമാനം എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഫെഡ് ഇ എന്ന ആപ്ലിക്കേഷന്‍ മുഖേന 1400 കോടുയുടെ ഇടപാടുകള്‍ മാര്‍ച്ച് മാസം നടന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

Intro:Body:

ഫെഡറല്‍ ബാങ്കിന് 1,244 കോടിയുടെ അറ്റാദായം

ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തിലും ഗണ്യമായ വര്‍ധനവാണ് ബാങ്കിന് ഉണ്ടായിരിക്കുന്നത്. 25 ശതമാനത്തില്‍ നിന്ന് 43 ശതമാനം എന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഫെഡ് ഇ എന്ന ആപ്ലിക്കേഷന്‍ മുഖേന 1400 കോടുയുടെ ഇടപാടുകള്‍ മാര്‍ച്ച് മാസം നടന്നെന്നും റിപ്പോര്‍ട്ടുകള്‍ ചൂൻണ്ടിക്കാണിക്കുന്നു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.