ETV Bharat / business

ചന്ദ കൊച്ചാറിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി - Enforcement Directorate updates

ചന്ദ കൊച്ചാറിന്‍റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചാറിന്‍റെ  കമ്പനിയുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്വത്തുക്കളും ഉൾപ്പെടുന്ന വസ്‌തുവകകളാണ് കള്ളപണം വെളുപ്പിക്കൽ നിരോധന നിയമ (പി‌എം‌എൽ‌എ) പ്രകാരം കണ്ടുകെട്ടിയത്

ED attaches Rs 78-cr worth assets of ex-ICICI Chairman Chanda Kochha
ചന്ദ കൊച്ചാറിന്‍റെ 78 കോടി രൂപയുടെ ആസ്‌തി കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്‍റ്
author img

By

Published : Jan 10, 2020, 6:34 PM IST

ന്യൂഡൽഹി: ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിന്‍റേയും ഭർത്താവിന്‍റേയും 78 കോടി രൂപയുടെ ആസ്‌തി കണ്ടുകെട്ടിയതായി എൻഫോഴ്‌സ്‌മെന്‍റ് അധികൃതർ അറിയിച്ചു. ചന്ദ കൊച്ചാറിന്‍റെ മുംബൈയിലെ വീടും ഭർത്താവ് ദീപക് കോച്ചാറിന്‍റെ കമ്പനി ഉടമസ്ഥതയിലുള്ള മറ്റ് സ്വത്തുക്കളും ഉൾപ്പെടുന്ന വസ്‌തുവകകളാണ് കള്ളപണം വെളുപ്പിക്കൽ നിരോധന നിയമ (പി‌എം‌എൽ‌എ) പ്രകാരം കണ്ടുകെട്ടിയത്. വീഡിയോകോൺ ഗ്രൂപ്പിന് ബാങ്ക് വായ്‌പ നൽകുന്നതുമായി ബന്ധപ്പെട്ട ക്രമക്കേട് സംബന്ധിച്ച കേസിന്‍റെ അന്വേഷണത്തിനിടെയാണ് നടപടി.

ZCZC
PRI ECO GEN NAT
.NEWDELHI DEL65
ED-KOCHHAR-ATTACH
ED attaches Rs 78-cr worth assets of ex-ICICI Chairman Chanda Kochhar, others
         New Delhi, Jan 10 (PTI) Assets worth Rs 78 crore have been attached by the ED in connection with a money laundering probe against former ICICI Bank Chairman Chanda Kochhar and others, officials said on Friday.
          A provisional order under the Prevention of Money Laundering Act (PMLA) has been issued for attachment of the properties that includes Kochhar's Mumbai-based house and some other assets belonging to a company linked to her, they said.
          The book value of the attached assets is Rs 78 crore, they said.
          The Enforcement Directorate (ED) is probing Kochhar, her husband Deepak Kochhar and others in a case of alleged irregularities and money laundering in giving loans by the bank to the Videocon group. PTI NES
RCJ
01101646
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.