ETV Bharat / business

ലോകകപ്പ് സീസണിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ ബാറ്റ് നിര്‍മ്മാതാക്കാള്‍ - ബാറ്റ്

ജിഎസ്ടിയുടെ വരവോടെ വിപണിയില്‍ തങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു എന്നാണ് നിര്‍മ്മാതാക്കള്‍ പരാതിപ്പെടുന്നത്

ലോകകപ്പ് സീസണിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ ബാറ്റ് നിര്‍മ്മാതാക്കാള്‍
author img

By

Published : Jun 21, 2019, 3:52 PM IST

മീററ്റ്: കഴിഞ്ഞ ഐപിഎല്‍ സീസണിലും ഈ ലോകകപ്പ് സീസണിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ രാജ്യത്തെ ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാതാക്കള്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കായിക വിപണിയായ മീററ്റിലെ ബാറ്റുകള്‍ക്ക് പോലും വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

അന്താരാഷ്ട്ര വിപണിയിലടക്കം ഒട്ടേറ ആവശ്യക്കാര്‍ മീററ്റില്‍ നിര്‍മ്മിച്ച ബാറ്റുകള്‍ക്ക് ഉണ്ടായിരുന്നു. വര്‍ഷത്തില്‍ 900 കോടി രൂപയുടെ ബാറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും. 1200 കോടിയുടെ ബാറ്റുകള്‍ ഇന്ത്യക്ക് തന്നെ വിറ്റഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജിഎസ്ടിയുടെ വരവോടെ വിപണിയില്‍ തങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു എന്നാണ് നിര്‍മ്മാതാക്കള്‍ പരാതിപ്പെടുന്നത്. ഉല്‍പന്നങ്ങള്‍ അനുസരിച്ച് 12,18,28 ശമാനം എന്നീ സ്ലാബുകളിലാണ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ജിഎസ്ടി ചുമത്തിയിരിക്കുന്നത്.

എന്നാല്‍ വ്യാപരികളുടെ പരാതിയെ തുടര്‍ന്ന് 28 ശതമാനം എന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഉല്‍പന്നങ്ങളെ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍റ്, വെസ്റ്റ് ഇന്‍റീസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് മീററ്റ് ബാറ്റുകള്‍ ആവശ്യക്കാരേറെ. ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയവര്‍ മീററ്റില്‍ നിര്‍മ്മിച്ച ബാറ്റുകളാണ് ഉപയോഗിക്കുന്നത്.

Intro:Body:

ലോകകപ്പ് സീസണിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ ബാറ്റ് നിര്‍മ്മാതാക്കാള്‍ 

മീററ്റ്: കഴിഞ്ഞ ഐപിഎല്‍ സീസണിലും ഈ ലോകകപ്പ് സീസണിലും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാതെ രാജ്യത്തെ ക്രിക്കറ്റ് ബാറ്റ് നിര്‍മ്മാതാക്കള്‍. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കായിക വിപണിയായ മീററ്റിലെ ബാറ്റുകള്‍ക്ക് പോലും വിപണിയില്‍ പ്രതീക്ഷിച്ച നേട്ടം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. 

അന്താരാഷ്ട്ര വിപണിയിലടകം ഒട്ടേറ ആവശ്യക്കാര്‍ മീററ്റില്‍ നിര്‍മ്മിച്ച ബാറ്റുകള്‍ക്ക് ഉണ്ടായിരുന്നു. വര്‍ഷത്തില്‍ 900 കോടി രൂപയുടെ ബാറ്റുകള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും. 1200 കോടിയുടെ ബാറ്റുകള്‍ ഇന്ത്യക്ക് തന്നെ വിറ്റഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ജിഎസ്ടിയുടെ വരവോടെ വിപണിയില്‍ തങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു എന്നാണ് നിര്‍മ്മാതാക്കള്‍ പരാതിപ്പെടുന്നത്. ഉല്‍പന്നങ്ങള്‍ അനുസരിച്ച് 12,18,28 ശമാനം എന്നീ സ്ലാബുകളിലാണ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ജിഎസ്ടി ചുമത്തിയിരിക്കുന്നത്. 

എന്നാല്‍ വ്യാപരികളുടെ പരാതിയെ തുടര്‍ന്ന് 28 ശതമാനം എന്നത് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഉല്‍പന്നങ്ങളെ നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. പാകിസ്ഥാന്‍, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ന്യൂസിലാന്‍റ്, വെസ്റ്റ് ഇന്‍റീസ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് മീററ്റ് ബാറ്റുകള്‍ ആവശ്യക്കാരേറെ. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്‌ലി തുടങ്ങിയവര്‍ മീററ്റില്‍ നിര്‍മ്മിച്ച ബാറ്റുകളാണ് ഉപയോഗിക്കുന്നത്. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.