ETV Bharat / business

ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ബജറ്റിന്‍റെ ലക്ഷ്യമെന്ന് നിര്‍മല സീതാരാമന്‍ - ധമന്ത്രി

ബജറ്റ് നിര്‍ദേശങ്ങള്‍ മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്‍റ് തുടങ്ങിയ പദ്ധതികളെ സഹായിക്കും

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ബജറ്റിന്‍റെ ലക്ഷ്യം
author img

By

Published : Jul 19, 2019, 10:20 AM IST

ന്യൂഡല്‍ഹി: 2019 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വ്യവസ്ഥകള്‍ പൊതുജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി തയ്യാറാക്കിയതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്സഭയില്‍ ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ബജറ്റ് നിര്‍ദേശങ്ങള്‍ മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്‍റ് തുടങ്ങിയ പദ്ധതികളെ സഹായിക്കും. ഒരു കോടിയിലധികം രൂപ പിന്‍വലിക്കുന്നവര്‍ക്ക് രണ്ട് ശതമാനം ടിഡിഎസ് ചുമത്തുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. രണ്ട് കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ നികുതി വര്‍ധന എഫ്പിഐ നല്‍കുന്നവരെ ബാധിക്കില്ല - മന്ത്രി പറഞ്ഞു.

Intro:Body:

ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് ബജറ്റിന്‍റെ ലക്ഷ്യം     Budget proposals aimed at improving ease of living: Finance Minister

ന്യൂഡല്‍ഹി: 2019 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വ്യവസ്ഥകള്‍ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്സഭയില്‍ ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടിയായി സംസാരിക്കുകയായിരുന്നു മന്ത്രി. ജബറ്റിലുള്ള നിര്‍ദേശങ്ങള്‍ മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്റ് തുടങ്ങിയ പദ്ധതികളെ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഒരു കോടിയിലധികം രൂപ പിന്‍വലിക്കുന്നവര്‍ക്കെതിരെ രണ്ട് ശതമാനം ടിഡിഎസ് ചുമത്തുന്നതില്‍ ഉപഭോക്താവിന്‍റെ ആവശ്യം പരിഗണിച്ചതിന് ശേഷമേ നികുതി ചുമത്തുന്നതില്‍ വ്യക്തത വരുത്തു. രണ്ട് കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ നികുതി വര്‍ധന എഫ്പിഐ നല്‍കുന്നവരെ ബാധിക്കില്ല. നികുതി നിയമങ്ങൾ ലഘൂകരിക്കുന്നതുമായി ബന്ധപ്പെട്ട്, പുതിയ ഡയറക്ട് ടാക്സ് കോഡ് അന്തിമമാക്കാൻ മന്ത്രാലയം ഇതിനകം ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.