ETV Bharat / business

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നാല് ലിറ്റർ മദ്യം വാങ്ങാൻ അനുവദിക്കണമെന്ന് നിർദ്ദേശം

തായ്‌ലൻഡ്, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾക്ക് തുല്യമായി മദ്യ അലവൻസ് കൊണ്ടുവരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം.

'Allow to buy four litres liquor in duty free shops'
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നാല് ലിറ്റർ മദ്യം വാങ്ങാൻ അനുവദിക്കുണമെന്ന് നിർദ്ദേശം
author img

By

Published : Dec 26, 2019, 4:25 PM IST

ന്യൂഡൽഹി: ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഒരാൾക്ക് വാങ്ങാവുന്ന മദ്യത്തിന്‍റെ അളവ് നാല് ലിറ്ററാക്കണമെന്ന നിർദ്ദേശവുമായി സ്വകാര്യ വിമാനത്താവള കമ്പനികൾ. തായ്‌ലൻഡ്, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾക്ക് തുല്യമായി മദ്യ അലവൻസ് ഇന്ത്യയിലും കൊണ്ടുവരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം.

സൗത്ത് ഈസ്‌റ്റ് ഏഷ്യ/മിഡിൽ ഈസ്‌റ്റ് മേഖലയിലെ ഡ്യൂട്ടി ഫ്രീ മേഖലയിൽ കൂടുതൽ വ്യാപാരം നടക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്‌റ്റുകളിലൂടെയാണെന്ന് 2020-21 ലെ ബജറ്റിനുള്ള നിർദ്ദേശത്തിൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് എയർപോർട്ട് ഓപ്പറേറ്റേഴ്‌സ് (എപി‌എ‌ഒ) വ്യക്തമാക്കി. ഇന്ത്യൻ യാത്രക്കാർ ഇന്ത്യക്ക് പുറത്തുനിന്ന് കൂടുതലായി ഡ്യൂട്ടി ഫ്രീ സാധനങ്ങൾ വാങ്ങുന്നു.ഇന്ത്യയിൽ നൽകുന്ന മദ്യ അലവൻസ് അയൽ രാജ്യങ്ങളിലെയും ഏഷ്യാ പസഫിക് രാജ്യങ്ങളിലെയും മദ്യ അലവൻസിന് തുല്യമല്ലെന്നും എ.പി‌.എ‌.ഒ ബജറ്റിന് മുന്നോടിയായി സർക്കാരിന് സമർപ്പിച്ച നിർദ്ദേശത്തിൽ പറയുന്നു.

വരുമാനം കൂടുന്നത് വിമാനത്താവളങ്ങൾക്ക് ചെലവ് കുറക്കാൻ സഹായിക്കുമെന്നും അതുവഴി യാത്രക്കാർക്ക് കുറഞ്ഞ ചെലവിന്‍റെ ആനുകൂല്യം കൈമാറാനാകുമെന്നാണ് എ.പി‌.എ‌.ഒ അവകാശപ്പെടുന്നത്.

വിമാനത്താവള കമ്പനികൾ മുന്നോട്ട് വെച്ച നിർദ്ദേശത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ക്ലബ് വൺ എയർ സിഇഒയും ഖത്തർ എയർവേയ്‌സ് മുൻ ഇന്ത്യ മേധാവിയുമായ രാജൻ മെഹ്‌റ പറഞ്ഞു. മദ്യം പുറത്തും ലഭ്യമാണ്, ഇത് കുറച്ചുകൂടി ചെലവേറിയതാണ്. എന്നാൽ ഗുണമേന്മക്ക് യാതൊരു ഉറപ്പുമില്ല. എന്നാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ‌ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് ഗുണമേന്മ ഉറപ്പുള്ള ഉൽ‌പ്പന്നങ്ങൾ‌ ലഭിക്കുന്നു. അതിനാൽ സർക്കാർ മദ്യ അലവൻസ് വർധിപ്പിക്കണമെന്നും ഈ നടപടി ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനം വർധിപ്പിക്കുമെന്നും രാജൻ മെഹ്‌റ പറഞ്ഞു.

Intro:Body:

New Delhi, Dec 25 (IANS) Seeking to bring liquor allowance at par with countries like Thailand, Singapore and Dubai, private airport operators have proposed to double its limit to four litres per person for purchase from a duty free shop at Indian airports.

In its proposal for Budget 2020-21, Association of Private Airport Operators (APAO) has said that sizable business at duty free operations in South East Asia/Middle East region is through tourists that originate in India.

Further, Indian passengers purchase duty free goods outside India depriving opportunity to Indian duty free business.

"Liquor allowance given in India is not at a par with liquor allowance in neighbouring countries/Asia Pacific countries," the airports body has written to government ahead of Budget.

The APAO claimed that benefit of enhanced revenue will help airports bring down cost thereby passing the benefit of reduced cost to passengers.

Rajan Mehra, CEO of Club One Air and former India head of Qatar Airways said that the demand by airport firms has a lot of merit.

"As it is liquor is available outside. It's only that it's a little more expensive and there is no guarantee of its genuinity. Whereas at duty free shops, consumers will be paying a little lower price and also get genuine products. So, I think it (higher liquor quota) should be looked at by the government," Mehra said.

An airport executive noted that the move will enhance revenue of the Indian airports.

"The whole idea is that the sales of Indian duty free shops increase," he said.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.