ETV Bharat / business

സ്വീഡന്‍ സാബുമായി പ്രധാന കരാറുകള്‍ ഒപ്പുവെച്ച് ഏറോ ഇന്ത്യ - സാബ്

ഏറോ ഇന്ത്യയുടെ കീഴില്‍ വരുന്ന ഡൈനാമിക് ടെക്നോളജി ലിമിറ്റഡ്, സിഐഎം ടൂള്‍ പ്രൈവറ്റ് ലിമിറ്റഡ്, സന്‍സീര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായാണ് കരാര്‍ ഒപ്പിട്ടത്.

ഏറോ ഇന്ത്യ
author img

By

Published : Feb 22, 2019, 2:48 PM IST

സ്വീഡന്‍പ്രതിരോധ കമ്പനിയായ സാബ്ഏറോ ഇന്ത്യയുമായി മൂന്നോളം കരാറുകളില്‍ ഏര്‍പ്പെട്ടു. കരാര്‍ പ്രകാരം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തന്നെ ന‍ടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.ഏറോ ഇന്ത്യയുടെ കീഴില്‍ വരുന്ന ഡൈനാമിക് ടെക്നോളജി ലിമിറ്റഡ്, സിഐഎം ടൂള്‍ പ്രൈവറ്റ് ലിമിറ്റഡ്, സന്‍സീര എഞ്ചിനീയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായാണ് കരാര്‍ ഒപ്പിട്ടത്. ഇതില്‍ സിഐഎം ടൂള്‍സും സന്‍സീരയുമായുള്ള കരാറില്‍ നിലവിലുള്ള പ്രോജക്ടുകളുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങളും, മറ്റ് പ്രതിരോധ ഉപകരങ്ങളുടെ നിര്‍മ്മാണത്തിനുമായിരിക്കും മുന്‍ഗണന നല്‍കുക. എന്നാല്‍ ഡൈനാമിക് ടെക്നോളജിയുമായുള്ള കരാറില്‍ വാണിജ്യം, പ്രതിരോധം, വ്യാവസായിക മേഖലകളില്‍ഭാവിയില്‍ വരുത്താവുന്ന ന്യൂതന സാങ്കേതിക വിദ്യകള്‍ എന്നിവയ്ക്കാണ്പ്രാധാന്യം.

സിഐഎം ടൂള്‍സും സന്‍സീരയുമായി നേരത്തെ തന്നെ സാബ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. മികച്ച പ്രവര്‍ത്തനമാണ് കമ്പനികള്‍ കാഴ്ച വയ്ക്കുന്നതെന്ന് ഗ്രിപ്പന്‍ ഇന്ത്യയുടെ മേധാവി മാറ്റ്സ് പല്‍ബെര്‍ഗ് പറഞ്ഞു.

Intro:Body:

 സ്വീഡന്‍ സാബുമായി പ്രധാന കരാറുകള്‍ ഒപ്പുവെച്ച് ഏറോ ഇന്ത്യ 2019

സ്വീഡന്‍ കേന്ദ്രീക്രതമായി പ്രവര്‍ത്തിക്കുന്ന പ്രതിരോധ കമ്പനിയായ സാബ് ഏറോ ഇന്ത്യ 2019മായി മൂന്നോളം കരാറില്‍ ഏര്‍പ്പെട്ടു. കരാര്‍ പ്രകാരം നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ തന്നെ നടക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. 

ഏറോ ഇന്ത്യയുടെ കീഴില്‍ വരുന്ന ഡൈനാമിക് ടെക്നോളജി ലിമിറ്റഡ്, സിഐഎം ടൂള്‍ പ്രൈവറ്റ് ലിമിറ്റഡ്, സന്‍സീര എഞ്ചിനീയറിഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുമായാണ് കരാര്‍ ഒപ്പിട്ടത്. ഇതില്‍ സിഐഎം ടൂള്‍സും സന്‍സീരയുമായുള്ള കരാറില്‍ നിവലിലുള്ള പ്രോജക്ടുകളുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിലുള്ള വിമാനങ്ങളും, മറ്റ് പ്രതിരോധ ഉപകരങ്ങളുടെ നിര്‍മ്മാണത്തിനുമായിരിക്കും മുന്‍ഗണന നല്‍കുക. എന്നാല്‍ ഡൈനാമിക് ടെക്നോളജിയുമായുള്ള കരാറില്‍ വാണിജ്യം, പ്രതിരോധം, വ്യാവസായിക വ്യവസ്ഥിതിയിൽ ഭാവിയില്‍ വരുത്താവുന്ന ന്യൂതന സാങ്കേതിക വിദ്യകള്‍ക്കുമാണ് പ്രാധാന്യം. 

 സിഐഎം ടൂള്‍സും സന്‍സീരയുമായി നേരത്തെ തന്നെ സാബ് കരാറില്‍ ഏര്‍പ്പെട്ടിരുന്നു. മികച്ച പ്രവര്‍ത്തനമാണ് കമ്പനികള്‍ കാഴ്ച വെക്കുന്നതെന്ന് ഗ്രിപ്പന്‍ ഇന്ത്യയുടെ മേധാവി മാറ്റ്സ് പല്‍ബെര്‍ഗ് പറഞ്ഞു. 

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.