വയനാട്: വയനാട്ടിലെ പനമരം പഞ്ചായത്തിലെ അമ്മാനിയിൽ പൂട്ടിയ നെയ്ത്തുകേന്ദ്രത്തിന് പകരം നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായം തുടങ്ങണമെന്ന് ഡയറക്ടർ ബോർഡ്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ കേന്ദ്രം 11 വർഷം മുൻപാണ് പൂട്ടിയത്. 20 തൊഴിലാളികളായിരുന്നു അമ്മാനി നെയ്ത്ത് കേന്ദ്രത്തിൽ ഉണ്ടായിരുന്നത് . ഒരാൾക്ക് പരമാവധി 150 രൂപയായിരുന്നു ഒരു ദിവസത്തെ കൂലി. താരതമ്യേന കുറഞ്ഞ കൂലിആയതുകൊണ്ട് തൊഴിലാളികൾ ഓരോരുത്തരായി നെയ്ത്ത് കേന്ദ്രത്തിന്റെ പടിയിറങ്ങി.
പൂട്ടിയ നെയ്ത്തുകേന്ദ്രത്തിന് പകരം ചെറുകിട വ്യവസായം - Small Business
ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ കേന്ദ്രം 11 വർഷം മുൻപാണ് പൂട്ടിയത്
വയനാട്: വയനാട്ടിലെ പനമരം പഞ്ചായത്തിലെ അമ്മാനിയിൽ പൂട്ടിയ നെയ്ത്തുകേന്ദ്രത്തിന് പകരം നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട ചെറുകിട വ്യവസായം തുടങ്ങണമെന്ന് ഡയറക്ടർ ബോർഡ്. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി തുടങ്ങിയ കേന്ദ്രം 11 വർഷം മുൻപാണ് പൂട്ടിയത്. 20 തൊഴിലാളികളായിരുന്നു അമ്മാനി നെയ്ത്ത് കേന്ദ്രത്തിൽ ഉണ്ടായിരുന്നത് . ഒരാൾക്ക് പരമാവധി 150 രൂപയായിരുന്നു ഒരു ദിവസത്തെ കൂലി. താരതമ്യേന കുറഞ്ഞ കൂലിആയതുകൊണ്ട് തൊഴിലാളികൾ ഓരോരുത്തരായി നെയ്ത്ത് കേന്ദ്രത്തിന്റെ പടിയിറങ്ങി.
Body:20 തൊഴിലാളികളായിരുന്നു അമ്മാനി നെയ്ത്ത് കേന്ദ്രത്തിൽ ഉണ്ടായിരുന്നത് .ഒരാൾക്ക് പരമാവധി 150 രൂപയായിരുന്നു ഒരു ദിവസത്തെ കൂലി. താരതമ്യേന കുറഞ്ഞ കൂലിആയതുകൊണ്ട് തൊഴിലാളികൾ ഓരോരുത്തരായി നെയ്ത്ത് കേന്ദ്രത്തിന്റെ പടിയിറങ്ങി.
byte.francis
ഡയറക്ടർ ബോർഡ് അംഗം
Conclusion:കേന്ദ്രത്തിൽ നശിച്ചുകൊണ്ടിരിക്കുന്ന ഉപകരണങ്ങൾ എത്രയും പെട്ടെന്ന് സർക്കാർ ഏറ്റെടുക്കാൻ തയ്യാറാകണമെന്നും തൊഴിലാളികൾ ആവശ്യപ്പെടുന്നു