ETV Bharat / briefs

ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു - ആദിവാസികൾ

446.19 ഹെക്ടർ ഭൂമിയാണ് വിതരണം ചെയ്യാൻ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി മുഴുവനും വാസയോഗ്യം ആണോ എന്ന കാര്യം പരിശോധിച്ചതിന് ശേഷം ആയിരിക്കും വിതരണം ചെയ്യുക.

ഭൂമി വിതരണം
author img

By

Published : Jun 6, 2019, 9:08 PM IST

Updated : Jun 6, 2019, 9:48 PM IST

വയനാട്: വയനാട്ടിൽ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു. 3216 ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതരായി ജില്ലയിലുള്ളത്. ഭൂരഹിതരായ ആദിവാസികളെ കണ്ടെത്താൻ ഒരു മാസം മുൻപാണ് ജില്ലയിൽ അവസാനമായി കണക്കെടുപ്പ് നടത്തിയത്. 446.19 ഹെക്ടർ ഭൂമിയാണ് വിതരണം ചെയ്യാൻ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി മുഴുവനും വാസയോഗ്യം ആണോ എന്ന കാര്യം പരിശോധിച്ചതിന് ശേഷം ആയിരിക്കും വിതരണം ചെയ്യുക. 10 സെന്‍ററിൽ താഴെ ഭൂമിയുള്ള ആദിവാസികൾക്കും ഭൂമി നൽകും. നിലവിലെ താമസസ്ഥലത്തിനു സമീപം തന്നെ ഭൂമി നൽകാനാണ് ശ്രമം. ഈ മാസം 30നകം രൂപീകരണവുമായി ബന്ധപ്പെട്ട നടപടിക്രമം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിന്‍റെ നിർദ്ദേശം.

ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു

Intro:വയനാട്ടിൽ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങൾ തുടങ്ങി 3216 ആദിവാസി കുടുംബങ്ങളാണ് ഭൂരഹിതരായി ജില്ലയിലുള്ളത്

Body:ഭൂരഹിതരായ ആദിവാസികളെ കണ്ടെത്താൻ ഒരു മാസം മുൻപാണ് ആണ് ജില്ലയിൽ അവസാനമായി കണക്കെടുപ്പ് നടത്തിയത് . 446. 19ഹെക്ടർ ഭൂമിയാണ് വിതരണം ചെയ്യാൻ ജില്ലയിൽ കണ്ടെത്തിയിട്ടുള്ളത്. ഈ ഭൂമി മുഴുവനും വാസയോഗ്യം ആണോ എന്ന കാര്യം പരിശോധിച്ചതിനു ശേഷം ആയിരിക്കും വിതരണം ചെയ്യുക. 10 സെൻറിൽ താഴെ ഭൂമിയുള്ള ആദിവാസികൾക്കും ഭൂമി നൽകും. നിലവിലെ താമസസ്ഥലത്തിനു സമീപം തന്നെ ഭൂമി നൽകാനാണ് ശ്രമം
byte.NSK Umesh
sub collector

Conclusion:ഈ മാസം 30നകം രൂപീകരണവുമായി ബന്ധപ്പെട്ട നടപടിക്രമം പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാരിൻറെ നിർദ്ദേശം
Last Updated : Jun 6, 2019, 9:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.