കല്പറ്റ: ശക്തമായ കാലവര്‍ഷം ആരംഭിച്ചതിനാല്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ഇടതു- വലതുകര ജലവിതരണ കനാലുകളിലൂടെയും വെള്ളം തുറന്നു വിടും. വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉള്ളതിനാല്‍ റിസര്വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
കാരാപ്പുഴ റിസര്‍വോയര്‍ തുറക്കും; ജാഗ്രതാ പാലിക്കാന്‍ നിര്‍ദ്ദേശം - wayanad
റിസര്‍വോയറിന്‍റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
കല്പറ്റ: ശക്തമായ കാലവര്‍ഷം ആരംഭിച്ചതിനാല്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുമെന്ന് മുന്നറിയിപ്പ്. ഇടതു- വലതുകര ജലവിതരണ കനാലുകളിലൂടെയും വെള്ളം തുറന്നു വിടും. വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉള്ളതിനാല്‍ റിസര്വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
[6/11, 8:35 PM] Asha- Waynad: FLASH
*കാരാപ്പുഴ റിസര്‍വോയര്‍ തുറക്കും*
ശക്തമായ കാലവര്‍ഷം ആരംഭിച്ചതിനാല്‍ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയറില്‍ നിന്നും ഇടതു-വലതുകര ജലവിതരണ കനാലുകളിലൂടെയും മുന്നറിയിപ്പ് കൂടാതെ വെള്ളം തുറന്നുവിടേണ്ട സാഹചര്യം ഉള്ളതിനാല്‍ റിസര്വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന്‍ എക് സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
[6/11, 9:10 PM] Kripalal- Malapuram: പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വെളിയങ്കോട്, പെരുമ്പടപ്പ് വില്ലേജുകളിലായി ഉണ്ടായ ശക്തമായ കടൽക്ഷോഭത്തിൽ 5 വീടുകൾ പൂർണ്ണമായി തകർന്നിട്ടുണ്ട്. 18 വീടുകൾ ഭാഗികമായി കേട് പാടുകൾ സംഭവിച്ചിട്ടുണ്ട്. 54 വീട്ടകളിൽ കടൽക്ഷോ ദത്തിൽ വെള്ളം കയറി താല്ക്കാലികമായി താമസ യോഗ്യല്ലാതായിട്ടുണ്ട്.ഇവരെല്ലാം തന്നെ ബന്ധുവീടുകളിലേക്ക് താമസം മാറ്റിയിട്ടുണ്ട്. പൊന്നാനി താലൂക്കിൽ വെളിയങ്കോട് വില്ലേജിലെ ജി.എം.യു പി.സ്കൂളിൽ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട്. 2 കുടുംബങ്ങളെ ഇവിടേക്ക് മാറ്റിപാർപ്പിച്ചിട്ടുണ്ട്.
Conclusion: