ETV Bharat / briefs

വായ്‌പ തിരിച്ചടച്ചില്ല; വിജയകാന്തിന്‍റെ വീടും കോളജും ലേലത്തിന്

author img

By

Published : Jun 22, 2019, 5:30 AM IST

5.52 കോടി രൂപയാണ് വായ്പ ഇനത്തിൽ ബാങ്കിന് തിരികെ ലഭിക്കാനുള്ളത്.

വിജയകാന്ത്

ചെന്നൈ: ഡിഎംഡികെ സ്ഥാപകനും നടനുമായ വിജയകാന്തിന്‍റെയും ഭാര്യ പ്രേമലതയുടെയും പേരിലുള്ള 100 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ബാങ്ക് ലേലത്തിന് വെച്ചു. ചെന്നൈയിലും കാഞ്ചീപുരത്തുമുള്ള വസ്തുവകകളാണ് ഇന്ത്യൻ ഓവർസീസ് ബാങ്ക് ലേലത്തിന് വെച്ചത്.

കാഞ്ചീപുരത്തെ എൻജിനീയറിങ് കോളജും വടപളനിയിലെ വീടും സ്ഥലവും ജൂലൈ 26 ന് ലേലം ചെയ്യുമെന്നാണ് ബാങ്കിന്‍റെ നോട്ടീസിൽ പറയുന്നത്. ആണ്ടാൾ അളഗർ എജ്യുക്കേഷനൽ ട്രസ്റ്റാണ് എൻജിനീയറിങ് കോളജ് നടത്തുന്നത്. ഇവിടെ പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിന് വേണ്ടി എടുത്ത വായ്‌പയായ 5 കോടി രൂപ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്‌തി നടപടി സ്വീകരിച്ചത്. 5.52 കോടി രൂപയാണ് വായ്‌പ ഇനത്തിൽ തിരികെ ലഭിക്കാനുള്ളതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.

Intro:Body:

Vijayakanth's 100 crore assets at auction 

chennai : DMDK leader Vijayakanth's Rs 100 crore assets are to be auctioned for a loan from Indian Overseas Bank. 

Rs 5 crore 52 lakhs 73 thousand 825 worth Vijayakanth has borrowed in bank. This amount has been purchased in the name of Sri Andal Alagar Educational Trust. Vijayakanth and his wife Premalatha have signed the bail bonds. still he has not yet paid that amount. 

in this situation, Indian Overseas Bank has announced the Mount Road branch of Chennai. The announcement of Vijayakanth's auction of more than Rs 100 crore worth of properties. 

In this case, the dying comes to July 26. Accordingly, his Andal Alagar college and Saligramam house are to be auctioned.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.