ETV Bharat / briefs

ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു - മഴ

ശക്തമായ കാറ്റിലും മഴയിലും വന്‍ മരം കടപുഴകി വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.

മരം വീണ് വീടിന് തകരാര്‍
author img

By

Published : Apr 28, 2019, 2:54 PM IST

Updated : Apr 28, 2019, 5:50 PM IST

തിരുവനന്തപുരം: പൂവച്ചൽ പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ കൂറ്റൻ മരം കടപുഴകി വീടിന് മുകളിലേക്ക് വീണു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് തടത്തരികത്ത് ശശിയുടെ വീടിന് മുകളിലേക്ക് മരം വീണത്. സമീപ വാസിയുടെ പുരയിടത്തിൽ നിന്ന കൂറ്റൻ പൊരിയണി മരമാണ് കടപുഴകി വീണത്. ശക്തമായ കാറ്റും മഴയും ഉണ്ടായതിനെ തുടര്‍ന്നാണ് മരം വീണത്. വീടിന്‍റെ ഒരുവശത്തെ ചുമരും ബാല്‍ക്കണിയും തകര്‍ന്നു. ശശിയും കുടുംബവും അപകട സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. സംഭവം വില്ലേജ് ഓഫീസിലും പഞ്ചായത്തിലും അറിയിച്ചതായി വീട്ടുടമ ശശി പറഞ്ഞു.

ശക്തമായ കാറ്റില്‍ മരം വീണ് വീട് തകര്‍ന്നു

ഉണ്ടപ്പാറയിൽ കൂറ്റൻ പൊരിയണി മരം ബാൽക്കണിയിൽ പതിച്ചു.വീടിനു തകരാർ

പൂവച്ചൽ പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ കൂറ്റൻ പൊരിയണി മരം കടപുഴകി  വീടിനു തകരാർ സംഭവിച്ചു. വെള്ളിയാഴ്ച  രാത്രി ഏഴര മണിയോടെയാണ് ഉണ്ടപ്പാറ കാവുമൂല തടത്തരികത്തു ശശിയുടെ ഷൈനി ഭവൻ വീടിനു മുകളിലേക്ക് സമീപ വാസിയുടെ പുരയിടത്തിൽ നിന്ന  കൂറ്റൻ പൊരിയാണി മരം ശക്തമായ കാറ്റും മഴയിലും  ഉഗ്ര ശബ്ദത്തോടെ  ഒടിഞ്ഞു  വീണത്. ശശിയും ഭാര്യ , മകനും, മരുമകളും, ചെറുമക്കളും ഈ സമയം വീട്ടിൽ ഉണ്ടായിരുന്നു .മരം വീണതിൽ ബാൽക്കണിക്കും  വശത്തെ സുരക്ഷാ ഭിത്തിക്കും കേടു സംഭവിച്ചു.വില്ലേജിലും പഞ്ചായത്തിലും അറിയിച്ചതായി വീട്ടുടമ ശശി പറഞ്ഞു .
Sent from my Samsung Galaxy smartphone.
Last Updated : Apr 28, 2019, 5:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.