ETV Bharat / briefs

റീപോളിങ്  സ്വാഗതം ചെയ്ത് ബിജെപി - election

കാസർകോട് മാത്രം ഒതുങ്ങി നിൽക്കാതെ പരാതി ഉയർന്ന മറ്റ് ഇടങ്ങളിലും റീപോളിംഗ് നടത്തണം

bjp
author img

By

Published : May 16, 2019, 3:22 PM IST

Updated : May 16, 2019, 4:09 PM IST

തിരുവനന്തപുരം: കാസർകോട് കള്ള വോട്ട് നടന്ന ബൂത്തുകളിൽ റീപോളിങ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി നേതാവ് വി മുരളീധരൻ എം.പി. അവിടെ മാത്രം ഒതുങ്ങി നിൽക്കാതെ പരാതി ഉയർന്ന മറ്റ് ഇടങ്ങളിലും റീപോളിംഗ് നടത്തണം. പലസ്ഥലങ്ങളിലും കള്ളവോട്ട് നടന്നതായി തെളിവുകള്‍ ലഭിച്ചിട്ടുണ്ട് . ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ബിജെപി പരാതി നൽകും. സംസ്ഥാനത്തെ കള്ളവോട്ടിനെ കുറിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സുതാര്യമായ അന്വേഷണം നടത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

കള്ളവോട്ട് നടന്ന ബൂത്തുകളിൽ റീപോളിങ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു;വി മുരളീധരൻ

Intro:കാസർകോട് കള്ള വോട്ട് നടന്ന ബൂത്തുകളിൽ റീ പോളീങ് നടത്താനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് വി മുരളീധരൻ എം.പി. അവിടെ മാത്രം ഒതുങ്ങി നിൽക്കാതെ പരാതി ഉയർന്ന മറ്റിടങ്ങളിലും റീപോളിംഗ് നടത്തണം. പലസ്ഥലങ്ങളിലും കള്ളവോട്ട് നടന്നതായി തെളിവു ലഭിച്ചിട്ടുണ്ട് . ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് ബിജെപി പരാതി നൽകും. സംസ്ഥാനത്തെ കള്ള വോട്ടിനെ കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സുതാര്യമായ അന്വേഷണം നടത്തണമെന്നും എന്നും മുരളീധരൻ ആവശ്യപ്പെട്ടു .

Body:....

Conclusion:....
Last Updated : May 16, 2019, 4:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.