വാഷിംഗ്ടൺ : ചൈനീസ് സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ചൈനീസ് സർക്കാർ യു എസിനും മറ്റ് പല രാജ്യങ്ങൾക്കുമുള്ള വാഗ്ദാനങ്ങൾ നിരന്തരം ലംഘിക്കുന്നുവെന്നു. ചൈന, യുഎസ് ബന്ധം തുറന്നതും ക്രിയാത്മകവുമാകാണമെന്ന് യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഹോങ്കോങ്ങിൽ ദേശീയ സുരക്ഷാ നിയമം ഏർപ്പെടുത്താനുള്ള നിർദേശം ചൈന പാർലമെന്‍റ് പാസാക്കിയതിനു പിന്നാലെയാണ് ട്രംപിന്‍റെ വിമർശനം.
ചൈനീസ് സർക്കാർ വാഗ്ദാനങ്ങൾ ലംഘിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്
ചൈന, യുഎസ് ബന്ധം തുറന്നതും ക്രിയാത്മകവുമാകാണമെന്ന് യുഎസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ദേശീയ താൽപ്പര്യങ്ങൾക്ക് മുൻതൂക്കം നൽകുമെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു.