ETV Bharat / briefs

മൈക്ക് പോംപിയോ ഇന്ത്യന്‍ ഐഡിയാസ് സമ്മേളനത്തില്‍ പങ്കെടുക്കും - മൈക്ക് പോംപിയോ

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂണ്‍ 12ന് ഇന്ത്യന്‍ ഐഡിയാസ് സമ്മേളനത്തെ അഭിസംബോധന ചെയ്യും

pom
author img

By

Published : Jun 8, 2019, 11:40 AM IST

വാഷിങ്ടണ്‍ ഡിസി: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ജൂണ്‍ 12ന് ഇന്ത്യന്‍ ഐഡിയാസ് സമ്മേളനത്തെ അഭിസംബോധന ചെയ്യും. വാഷിങ്ടണിലെ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്സില്‍ ചേരുന്ന സമ്മേളനത്തില്‍ പോംപിയോ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. യുഎസ്- ഇന്ത്യ ബിസിനസ് കൗണ്‍സിലിന്‍റെ നേതൃത്വത്തിലുള്ള ദ്വിദിന സമ്മേളനത്തില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഉന്നതതല ചർച്ചകളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. യുഎസ് ചേമ്പറിലെ വെബ്സൈറ്റിൽ ഈ പരിപാടി തല്‍സമയ സംപ്രേഷണം നടത്തുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പറഞ്ഞു.

Intro:Body:

https://www.aninews.in/news/world/us/us-state-secy-pompeo-to-address-this-years-india-ideas-summit-on-wednesday20190608093842/

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.