ETV Bharat / briefs

ബ്രിട്ടീഷ് ഗവൺമെന്‍റിലെ മുതിര്‍ന്ന അംഗത്തിന് കൊവിഡ് 19

ബിസിനസ് സെക്രട്ടറി അലോക് ശര്‍മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

author img

By

Published : Jun 4, 2020, 7:46 PM IST

covid
covid

ലണ്ടന്‍: ബ്രിട്ടീഷ് ഗവൺമെന്റിലെ മുതിര്‍ന്ന അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ബിസിനസ് സെക്രട്ടറി അലോക് ശര്‍മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രസംഗത്തിനിടെ അവശനിലയിലായ അലോക് ശര്‍മയെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹമിപ്പോള്‍ ഹോം ക്വാറന്റൈനിലാണ്.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പടെ നിരവധി മുതിര്‍ന്ന നേതാക്കന്മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചാലും സാമൂഹിക അകലം പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.